ബ​ലി​ദാ​ന ദി​നം ആ​ച​രി​ച്ചു
Thursday, December 2, 2021 11:16 PM IST
ചാ​ത്ത​ന്നൂ​ർ: കെ. ​ടി. ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ബ​ലി​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, യു​വ​മോ​ർ​ച്ച ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ​വും, പു​ഷ്പാ​ർ​ച്ച​ന​യും ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ന​ട​ത്തി. ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ബി ​ഐ ശ്രീ ​നാ​ഗേ​ഷ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. പ്ര​ശാ​ന്ത്, ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്യാം​പ്ര​വീ​ൺ, സ​ഹ​ക​ര​ണ സെ​ൽ ജി​ല്ലാ ക​ൺ​വീ​ന​ർ എ​സ്.​വി അ​നി​ത്ത് കു​മാ​ർ, യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വീ​ൻ ജി ​കൃ​ഷ്ണ, സെ​ക്ര​ട്ട​റി അ​നീ​ഷ് ജ​ലാ​ൽ, ജി​ല്ലാ ക​മ്മി​റ്റിയം​ഗം ദി​നേ​ശ് പ്ര​ദീ​പ്, ആ​ദ​ർ​ശ് ഹ​രി​ദാ​സ് എന്നിവ​ർ അനുസ്മരണ പ്രസംഗം നടത്തി.
യു​വ​മോ​ർ​ച്ച ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി​മ്ജു ടി.കൃ​ഷ്ണ​ൻ, കൊ​ട്ടി​യം ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി അ​ന​ന്തു മൈ​ല​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.