ബീ​ച്ച് ശു​ചീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി മേ​യ​ർ
Friday, January 14, 2022 11:16 PM IST
കൊ​ല്ലം: കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത ക​ർ​മ സേ​ന, ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം കൊ​ല്ലം ബീ​ച്ച് മാ​ലി​ന്യ വി​മു​ക്ത​മാ​ക്കി. മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബീ​ച്ച് ക്ലീ​നി​ങ് മെ​ഷീ​നും ശു​ചീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു. പ്ലാ​സ്റ്റി​ക് വി​മു​ക്ത മേ​ഖ​ല​യാ​യ ക​ട​ൽ​തീ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ബി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.