ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും: മേ​യ​ര്‍
Sunday, January 16, 2022 11:41 PM IST
കൊല്ലം: പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി ജീ​വി​ക്കു​ക​യാ​ണ് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മെ​ന്ന് മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്. നീ​രാ​വി​ല്‍ ഭൂ​ത​ക്കാ​വ് കു​ളം ന​വീ​ക​ര​ണ​വും അം​ഗ​ന​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ര്‍. ജ​ല​ത്തി​ന്റെ ഉ​റ​വി​ട​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​നം സാ​ധ്യ​മാ​ക്കു​ന്ന കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. വേ​ന​ല്‍ മു​ന്നി​ല്‍ ക​ണ്ട് ജ​ല​സം​ര​ക്ഷ​ണം എ​ല്ലാ​വ​രും ശീ​ല​മാ​ക്ക​ണ​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​നാ​യി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ​രാ​യ എ​സ്. ഗീ​താ​കു​മാ​രി, ജി. ​ഉ​ദ​യ​കു​മാ​ര്‍, എ​സ്. ജ​യ​ന്‍, യു. ​പ​വി​ത്ര, സ​വി​താ​ദേ​വി, കൗ​ണ്‍​സി​ല​ര്‍ എ​ല്‍. സി​ന്ധു​റാ​ണി, കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി. ​കെ. സ​ജീ​വ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വ​നി​ത സ​മ്മേ​ള​നം ന​ട​ത്തി

ച​വ​റ : ച​വ​റ സെ​ഞ്ച്വ​റി​യു​ടെ മു​പ്പ​ത്തി​യേ​ഴാം വാ​ർ​ഷി​ക​തോ​ട​നു​ബ​ന്ധി​ച്ച് വ​നി​ത സ​മ്മേ​ള​നം ന​ട​ന്നു. കു​ടും​ബ​ശ്രീ ഡി​പി​എം ബീ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ ജ​യ​ല​ക്ഷ്മി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു, ബ്ലോ​ക്ക്‌ മെ​മ്പ​ർ ജി​ജി, റ്റി ​കെ ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​ക്ക് പു​തി​യ മ​ന്ദി​രം

കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ​യ്ക്ക് പു​തി​യ മ​ന്ദി​രം നി​ർ​മ്മി​ക്കു​ന്നു. പു​തി​യ ന​ഗ​ര​സ​ഭ മ​ന്ദി​ര​ത്തി​ന്റെ ഡീ​റ്റൈ​ൽ​ഡ് പ്രൊ​ജ​ക്റ്റ്‌ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​യി. കി​ഫ്‌​ബി​യി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 5.5 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. അ​ശോ​ക് ക​ൺ​സ​ൽ​ട്ട​ൻ​സി​യാ​ണ് ഡി​പിഅ​ർ ത​യാ​റാ​ക്കി​യ​ത്. ഈ ​റി​പ്പോ​ർ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന് കൈ​മാ​റി.​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം മാ​ർ​ച്ചിൽ ആ​രം​ഭി​ക്കും.

കൊ​ട്ടാ​ര​ക്ക​ര പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടി​ട്ട് ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും സ്വ​ന്ത​മാ​യ ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മ്മി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​മാ​ണ് ന​ഗ​ര​സ​ഭാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥ​ല​പ​രി​മി​തി മൂ​ലം ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ മ​ന്ദി​രം നി​ർ​മ്മി​ക്ക​പ്പെ​ട്ടു ക​ഴി​യു​മ്പോ​ൾ ഈ ​ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.