ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു
Friday, January 28, 2022 10:55 PM IST
കൊല്ലം: വെ​ളി​ന​ല്ലൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വെ​യി​റ്റിം​ഗ് ഏ​രി​യ​യി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് ഇ​ടു​ന്ന​തി​ന് വ്യ​ക്തി​ക​ള്‍/​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 10 ഉ​ച്ച​യ്ക്ക് 12 മ​ണി വ​രെ. വി​വ​ര​ങ്ങ​ള്‍​ക്ക് 04742467167.