Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പാരിപ്പള്ളി - കിഴക്കനേല റോഡിൽ ഗതാഗതം ദുർഘടമായി
Friday, May 20, 2022 11:26 PM IST
ചാത്തന്നൂർ: പാരിപ്പള്ളി-കിഴക്കനേല റോഡ് തകർന്ന് ഗതാഗതം ദുർഘടമായി. മഴക്കാലമായതോടെ റോഡ് വെള്ളക്കെട്ടായി മാറുകയും ചെയ്തു. കാൽ നടയാത്രപോലും ദുരിതത്തിലായി. പാരിപ്പള്ളി - മടത്തറ റോഡിൽ കുള മട ജംഗ്ഷൻ വരെയും കുളമട എൽ പി എസ് ജംഗ്ഷൻ മുതൽ കിഴക്കനേല കെട്ടിടം മുക്കു വരെയുമാണ് റോഡ് പൂർണമായും തകർന്നത്.
റോഡിന്റെ ഒരു ഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. കുളമട യിൽ റോഡ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
നാല് റോഡുകളിൽ നിന്നെത്തുന്ന നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. മഴ വെള്ളം ഒഴുകി റോഡിലെ കുഴികളിൽ നിറയുന്നതോടെ ഇരുചക്രവാഹന യാത്രക്കാർ ഈ ഭാഗത്ത് നിരന്തരം അപകടത്തിൽപ്പെടുന്നു.
പാരിപ്പള്ളി മുതൽ കുളമട വരെ പൊതുമരാമത്ത് ചാത്തന്നൂർ അസിസ്റ്റന്റ് എൻജിനീയർ ഓഫീസിന് കീഴിലും കിഴക്കനേല എൽ പി സ്കൂൾ ജംഗ്ഷൻ മുതൽ പൊതുമരാമത്ത് ചടയമംഗലം അസിസ്റ്റന്റ് എൻജിനീയർ ഓഫീസിന് കീഴിലുമാണ്. പി ഡബ്ളിയുഡി രണ്ട് ഓഫീസുകളിലും ഉന്നത അധികൃതർക്കും ജനപ്രതിനിധികൾക്കും നേരിട്ടും അല്ലാതെയും നിരവധി പരാതികൾ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയശേഷം മടത്തറ, കടയ്ക്കൽ, ചടയമംഗലം, കിളിമാനൂർ , പള്ളിക്കൽ ,മടവൂർ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ഒട്ടേറെപ്പേർ ഇതുവഴിയാണ് ആശുപത്രിയിൽ എത്തിചേരുന്നത്. റോഡിന്റെ തകർച്ച മൂലം കുടമട കലുങ്ക് ജംഗ്ഷഷനിലും കെട്ടിടം മുക്ക് വളവിലും ഇരുചക്ര വാഹന യാത്രക്കാർ ദുരിതത്തിലാണ്. പകൽ സമയം പോലും കുഴികൾ തിരിച്ചറിയാൻ കഴിയാതെ വീണ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
കലുങ്ക് ജംഗ്ഷനിൽ റോഡിന് കുറുകെ വെള്ളം ഒഴുകുന്നതും ഓടയില്ലാത്തതും മൂലമാണ് വെള്ളം കെട്ടിനിന്ന് റോഡ് തകരുന്നതിന് കാരണം. ജവഹർ ജംഗ്ഷൻ മുതൽ കുളമട ജംഗ്ഷൻവരെ ഓട നിർമിച്ച് കലുങ്ക് ഉയരം കൂട്ടിയാൽ മാത്രമേ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയൂ എന്ന് പൊതുപ്രവർത്തകർ അഭിപ്രായപ്പെട്ടു.
പാരിപ്പള്ളി മുതൽ കുളമട ജംഗ്ഷൻ വരെ റോഡ് അറ്റകുറ്റ പണികൾക്ക് അടങ്കൽ തുക കണക്കാക്കി ടെൻഡർ ചെയ്തെങ്കിലും കരാറുകാർ ആരും കരാർ ഏറ്റെടുത്തിരുന്നില്ല. ഇപ്പോൾ വീണ്ടും ടെൻഡർ നടത്തുകയും നാല് ലക്ഷത്തി എഴുപതിനായിരം രൂപയ്ക്ക് കരാർ നല്‍കിയിട്ടുണ്ടെന്നും അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
പഠനോപകരണം വിതരണം ചെയ്തു
കൊല്ലം : സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ഓൾ കേരള രക്തദാന സേനയുടെ നേതൃത്വത്തിൽ സ്നേഹവിദ്യ പദ്ധതിയിലൂടെ അർഹതപ
ലഹരി വിരുദ്ധ റാലിയുമായി അമൃതയിലെ സ്റ്റുഡന്റ് പോലീസ്
പാരിപ്പള്ളി : അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി അമൃത സ്കൂളിലെ സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തിൽ ല
തൊഴിലുറപ്പ് ഇല്ല : അഞ്ചലില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാള്‍ ഉപരോധം
അഞ്ചല്‍: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചു മാസങ്ങള്‍ പിന്നിടുമ്പോഴും വാര്‍ഡില്‍ ഒരു ദിനം പോലും തൊഴിലുറപ്പ് പ്രവര്‍ത്തി
യുആർഐ സ്ഥാപന ദിനാചരണവും യൂത്ത് അസംബ്ലിയും ആഗോള സംഗമമായി
കൊട്ടാരക്കര: യുണൈറ്റഡ് റിലീജിയിൻസ് ഇൻഷ്യേറ്റീവ്(യുആർഐ) സൗത്ത് ഇന്ത്യ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 22-ാമത് സ്ഥാപന ദിനാ
പട്ടിണി കിടന്ന് അവശയായ വയോധികയെ രക്ഷിച്ചു
ചാത്തന്നൂർ: ദിവസങ്ങളായി പട്ടിണി കിടന്ന് അവശയായ വയോധികയെ ജീവകാരുണ്യ പ്രവർത്തകർ സംരക്ഷിതകേന്ദ്രത്തിൽ എത്തിച്ചു.
ക
ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി
കൊല്ലം: കൊല്ലം പീപ്പീൾ സോഷ്വേ- കൾച്ചറൽ ഫോറം ലോക ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
പ്രസിഡന്റ് എ.ജെ. ഡിക്രൂസ് ഉ
ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സഹകരണബാങ്കുകൾക്ക് പ്രധാന പങ്ക്: ജെ. ചിഞ്ചുറാണി
കൊല്ലം: സാധാരണക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിൽ സഹകരണ ബാങ്കുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട
കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു
കൊല്ലം: 2018 മുതൽ ജില്ലയിലേയും സമീപ ജില്ലകളിലേയും പോലീസ്സ്റ്റേഷനുകളിൽ വധശ്രമം, നരഹത്യശ്രമം, കഠിനദേഹോപദ്രവം, അ
ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ്; അബ്ദുള്ള എം. നിസ്തർ ചാമ്പ്യൻ
പാരിപ്പളളി : പാരിപ്പള്ളി ആർട്സ് ആന്റ്സ്പോർട്ട്സ് ക്ലബിന്റേയും കൊല്ലം ചെസ് അസോസിയേഷന്റേയും ആഭിമുഖ്യത്തിൽ പാരിപ്പള്ളി
ദേശീയപാതയിൽ വാഹനാപകടം; ഒഴിവായത് വൻദുരന്തം
ചാത്തന്നൂർ: ദേശീയപാതയിൽ കല്ലുവതുക്കലിൽ വാഹനങ്ങൾകൂട്ടയിടിച്ചു. ഒഴിവായത് വൻഅപകടം. നിസാരപരിക്കുകളോടെ യാത്രക്കാ
വൈസ് മെൻ ഡിസ്ട്രിക്ട് വാർഷികവും ഡിജി സ്ഥാനാരോഹണവും നടന്നു
കൊട്ടാരക്കര : വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൺ ഒൻപത്, പത്ത് ഡിസ്ട്രിക്ട ുകളുടെ വാർഷിക സമ്മേളനവും
ചവറ കെഎസ്ഇബിക്ക് മുന്നിൽ ആർവൈഎഫ് മാർച്ച് സംഘടിപ്പിച്ചു
ചവറ : വൈദ്യുതി ചാർജ് വർധനക്കെതിരെ ചവറ കെ സ് ഇ ബി ഓഫീസിലേക്ക് ആർ വൈ എഫ് മാർച്ചും ഉപരോധവും നടത്തി.
സമരം സംസ്ഥാന സ
അപകടം വിതച്ച് വൈദ്യുതി തൂണുകൾ; പ്രതിഷേധവുമായി നാട്ടുകാർ
ചവറ: അപകടകരമാം സ്ഥിതിചെയ്യുന്ന വൈദ്യുതി തൂണിലിടിച്ച് അപകടങ്ങൾ പതിവാകുന്നു. നിലവിൽ വൈദ്യുതി തൂണിൽ ഇടിച്ച് രണ്ട് മ
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ
കൊല്ലം: വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മധ്യ വയസ്കൻ കിളിക
ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ചു പണം തട്ടി
കൊട്ടാരക്കര: ലോട്ടറി വിറ്റ് ഉപജീവന മാർഗം നടത്തി വരുന്ന വീട്ടമ്മയെ വ്യാജ ലോട്ടറി ടിക്കറ്റ് നൽകി കബളിപ്പിച്ച് പണം തട്ടി
സ്പർധയിലല്ല, സ്നേഹത്തിലായിരിക്കണം കുഞ്ഞുങ്ങളെ സ്വീകരിക്കേണ്ടത്: ബിഷപ്
കൊല്ലം : കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഇരു കുടുംബങ്ങൾ തമ്മിലുള്ള വാശിയിലോ സ്പർധയിലോ ആയിരിക്കരുത്, ക്രിസ്തുവിലുള്ള സ്നേഹത്ത
ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
കൊട്ടിയം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഹോളിക്രോസ് ലഹരിമോചന കേന്ദ്രവും സൈക്കോളജിക്കൽ മെഡിസിൻ
ലഹരിവിപത്തിനെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കണം
കൊല്ലം: മനുഷ്യന്റെ സമഗ്രവളർച്ചക്കും സമൂഹത്തിന്റെ സുസ്ഥിതിക്കും വെല്ലുവിളിയായിരിക്കുന്ന ലഹരിവിപത്തിനെതിരെ സാമൂഹി
മോഷ്ടാക്കളെ കേസെടുക്കാതെ വിട്ടയച്ചു, തൊണ്ടിമുതൽ ആവിയായി; ഈസ്റ്റ് പോലീസിനെതിരേ ഗുരുതര ആരോപണം
സ്വന്തം ലേഖകൻ
കൊല്ലം: റെയിൽവേ പോലീസ് പിടികൂടി തൊണ്ടിമുതലുമായി ഈസ്റ്റ് പോലീസിന് കൈമാറിയ പെട്രോൾ മോഷ്ടാക്കളെ കേസെടുക
കളക്ടറേറ്റ് സ്ഫോടന കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി
കൊല്ലം: ജില്ലാ കളക്ടറേറ്റ് സ്ഫോടന കേസിലെ നാല് പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 30 വരെ നീട്ടി. ബേസ് മൂവ്മെന്റ് എന്ന സം
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
പത്തനാപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കാര്യറ അമ്പലം ജംഗ്ഷനില്‍ രാജവിലാസത
അയിലറ ഇടവക തിരുന്നാളിന് കൊടിയേറി
അഞ്ചല്‍ : ഏരൂര്‍ അയിലറ സെന്റ് തോമസ് മലങ്കര കത്തോലിക്ക ഇടവകയിലെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. അടുത്ത 1, 2, 3
ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഭക്ഷ്യവകുപ്പ് വഴി ഉപഭോക്താക്കളിൽ എത്തിക്കുന്നു: മന്ത്രി
ചവറ : ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിൽ ഭക്ഷ്യ വകുപ്പ് ഏറെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഭക്ഷ്യ പൊ
ചാരായവും കോടയും കണ്ടെടുത്തു
കരുനാഗപ്പള്ളി: പാവുമ്പയ്ക്കു സമീപത്തു നിന്നും എക്സൈസ് സംഘം കോടയും ചാരായവും പിടികൂടി.
പാവുമ്പാ ചുരുളിയിൽ പള്ളിക്കലാ
കൊല്ലം പകർച്ചവ്യാധി ഭീഷണിയിൽ
കൊല്ലം: നഗരത്തിൽ മിക്കയിടത്തും ആഴ്ചകളായി മാലിന്യങ്ങൾ നീക്കം ചെയ്യാത്ത നിലയിൽ. കൊല്ലം ടൗണിന്റെ പല ഭാഗത്തും മാലിന്
ജ്യോതിർഗമയ: വിദ്യാഭ്യാസ പഠന സഹായ പദ്ധതി ഉദ്ഘാടനം 29 ന്
ചവറ : കോവിൽത്തോട്ടം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്ന ജ്യോതിർഗമയ വിദ്യാഭ്യാസ പഠന സഹായ പദ്ധതിയുടെ ഉദ്ഘാട
വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം: യുവാവ് പിടിയിൽ
കൊല്ലം: കൊല്ലം ബൈപാസിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും ബാറ്ററി മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ.
ഇരവിപു
ലഹരിക്കെതിരെ പുതുവെളിച്ചം: ബീച്ചിൽ വിമുക്തി ജ്വാല തെളിയിക്കല്‍
കൊല്ലം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കൊല്ലം ബീച്ചി
ഡൽഹിയിൽ കാണാതായ ജവാൻ നാട്ടിലെത്തി
കൊട്ടാരക്കര: നാട്ടിലേക്കുള്ള യാത്രക്കിടെ ഡൽഹിയിൽ വെച്ചു കാണാതായ ബി എസ് എഫ് ജവാൻ നാട്ടിലെത്തി. ശനിയാഴ്ച രാത്രി 8 ഓടെയാ
ലഹരിക്കെതിരെ നിയമം മൂലമുള്ള പ്രതിരോധം അസാധ്യം: സി.ആർ.മഹേഷ്
കൊല്ലം : ലഹരിക്കെതിരെ നിയമം മൂലമുള്ള പ്രതിരോധം അസാധ്യമാണെന്ന് സി.ആർ.മഹേഷ് എം എൽ. എ അഭിപ്രായപ്പെട്ടു. നശാമുക്ത് ഭാ
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നിരന്തര പരിശോധന നടത്തും: ജില്ലാ കളക്ടര്‍
കൊല്ലം: ജില്ലയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഹോട്ടലുകളിലടക്കം നിരന്തര പരിശോധനകള്‍ കര്‍ശനമായി നടത്തുമെന്ന്് ജില്
കൊട്ടാരക്കരയിലെ ബസ് സ്റ്റാൻഡുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി
കൊട്ടാരക്കര: അടുത്തടുത്തു സ്ഥിതി ചെയ്യുന്ന കൊട്ടാരക്കരയിലെ കെഎസ് ആർ ടി സി ബസ് സ്റ്റാൻഡും സ്വകാര്യ ബസ് സ്റ്റാൻഡും മാലിന്യ ന
പുനലൂർ താലൂക്ക് ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചേക്കും
പുനലൂർ: ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസമായി. താലൂക്കാശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചേക്കും. പത്തു
കൊട്ടിയം പോസ്റ്റാഫീസിന് മുന്നിൽ കോൺഗ്രസ് ധർണ നടത്തി
കൊട്ടിയം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു കൊണ്ട് സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വേട്ടയാടുന്ന മോദി സർക്കാരിന്റെ നട
തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ പരാജയപ്പെടുത്തണം: മുല്ലക്കര
ചാത്തന്നൂർ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാർ പരാജയപ്പെടണമെന്ന്മുല്ലക്കര രത്നാകരൻ. സി പി ഐചാത്തന്നൂർ മണ
ടെക്നോപാർക്ക് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കണം: പൗരസമിതി
കുണ്ടറ: കുണ്ടറയിൽ പ്രവർത്തിക്കുന്ന കൊല്ലം ടെക്നോപാർക്ക് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കണമെന്ന് കുണ്ടറ പൗരസമിതി ദ്വൈ
സംരംഭകത്വ പരിശീലനം
കൊല്ലം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്ട്രപ്രണ
വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
അഞ്ചല്‍: വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കഴിഞ്ഞ ദിവസം വൈകുന്നേരം അ
നിര്‍മാര്‍ജനം കടലാസില്‍ ഒതുങ്ങി: അഞ്ചല്‍ പട്ടണം മാലിന്യങ്ങളാല്‍ നിറയുന്നു
അഞ്ചല്‍ : മാലിന്യ നിര്‍മാര്‍ജനവും പകര്‍ച്ച വ്യാധി പ്രതിരോധങ്ങളും കടലാസില്‍ ഒതുങ്ങുമ്പോള്‍ കിഴക്കന്‍ മേഖലയിലെ ഏറ്റവു
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
ചവറ : കെ എസ് ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. പന്മന പറമ്പിൽ മൂക്ക് വടക
പഠനോപകരണ വിതരണം നടത്തി
തലവൂർ : ഡിവൈഎഫ്ഐ തലവൂർ മേഖലക്ക് കീഴിലെ കോട്ടുങ്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും ആദരിക്
സിപിഐ മണ്ഡലം കമ്മിറ്റി വിഭജിക്കും: സ്ഥാനങ്ങൾക്കായി ഗ്രൂപ്പുകൾ മത്സരിക്കും
ചാത്തന്നൂർ: ഇന്നലെ ആരംഭിച്ച പി ഐ ചാത്തന്നൂർ മണ്ഡലം സമ്മേളനത്തിൽ ചാത്തന്നൂർ മണ്ഡലം കമ്മിറ്റി വിഭജിക്കും. പുതുതായി രൂപീ
കേരളം ശ്രീലങ്കയാകുമെന്ന് സിപിഐ പ്രതിനിധികൾ
ചാത്തന്നൂർ: കേരളം ശ്രീലങ്കയാകുമെന്ന് സി പി ഐ ചാത്തന്നൂർ മണ്ഡലം സമ്മേളനത്തിൽ രാഷ്ട്രീയ റിപ്പോർട്ടിനെ തുടർന്നുള്ള ചർച
ചിറക്കര ഗ്രാമപഞ്ചായത്തിലെ എംസിഎഫ് നിർമാണം ഉദ്ഘാടനം
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ എംസിഎഫ് നിർമാണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി നിർവഹിച്ചു.
ലോക ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർഥി കൂട്ടായ്മ
പത്തനാപുരം: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജീവനം കാൻസർ സൊസൈറ്റി നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങ
പേരയം - പടപ്പക്കര റോഡ് ടാറിങ് പൂർത്തിയാക്കണം
കുണ്ടറ: പേരയം പടപ്പക്കര റോഡ് എത്രയും വേഗം ടാറിങ് പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആർ എസ് പി പേരയം ലോക്കൽ കമ്മ
ടെണ്ടര്‍ ക്ഷണിച്ചു
കൊല്ലം: ശാസ്താംകോട്ട അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥ
സംരംഭകത്വ സെമിനാറും തൊഴിൽ ദാതാക്കൾക്ക് ആദരവും
ചാത്തന്നൂർ : സീനിയർ സിറ്റിസൺസ് ഫാറം സംരംഭകത്വ സെമിനാറും തൊഴിൽ ദാതാക്കൾക്ക് ആദരവും സംഘടിപ്പിച്ചു. കല്ലുവാതുക്കൽ സമ
ട്രാക്ക് വാർഷികം ഇന്ന് കൊല്ലത്ത്
കൊല്ലം: ട്രാക്കിന്റെ വാർഷികാഘോഷം ഇന്ന് കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിട്യൂട്ടിൽ നടക്കും. രാവിലെ 10.30 ന് എം. നൗഷാദ് എംഎൽഎയു
പുനലൂർ ബൈപാസ്; സർവേ നടപടികൾ ആരംഭിച്ചു
പുനലൂർ : ബൈപാസ് സാധ്യത പഠനവുമായി ബന്ധപ്പെട്ട സർവേ നടപടികൾ ആരംഭിച്ചു. പുനലൂർ പൈനാപ്പിൾ ജംഗ്ഷനിൽ നിന്നാണ് സർവേ

Latest News
മനുഷത്വമുള്ള കമ്യൂണിസ്റ്റ്: ശിവദാസ മേനോനെ അനുസ്മരിച്ച് മുഖ്യമന്ത്രി
സ്വപ്നയെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നത് സംഘപരിവാർ: മുഖ്യമന്ത്രി
മകളെ പറ്റി പറഞ്ഞാല്‍ കിടുങ്ങുമെന്നാണോ? കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി
ദിലീപിന് ആശ്വാസം; ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി
അടിയന്തര ലാന്‍ഡിംഗിനിടെ ഹെലിക്കോപ്റ്റര്‍ കടലില്‍ വീണു; എല്ലാവരെയും രക്ഷപെടുത്തി

More from other section
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Thiruvananthapuram
ജല അഥോറിറ്റി ഇ-സേവനങ്ങള്‍ക്ക് തടസം
Pathanamthitta
ലഹരിവിരുദ്ധ ദിനാചരണം
Alappuzha
ലൈലാമ്മ ജോണിന് വായനാപൂർണ്ണിമ ദേശപ്പെരുമ പുരസ്കാരം സമ്മാനിച്ചു
Kottayam
തൂവൽ വെള്ളച്ചാട്ടത്തിലെ ഗ്രാമീണ ടൂറിസം പദ്ധതി അവതാളത്തിൽ
Idukki
സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോൾസ് പള്ളിയിൽ തിരുനാൾ
Ernakulam
കെസിബിസി ലഹരി വിരുദ്ധദിനം ആചരിച്ചു
Thrissur
വടക്കുമണ്ണം ലിങ്ക് റോഡ് ഉദ്ഘാടനം
Palakkad
എപിടിഐ ഭാരവാഹികളെ തെരഞ്ഞെടുത്തു
Malappuram
മേയറെ ഉപരോധിച്ചു
Kozhikode
പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹരുടെ ഓർമ്മപ്പെരുന്നാൾ മീനങ്ങാടി കത്തീഡ്രലിൽ ഇന്നും നാളെയും
Wayanad
ലഹരിവിരുദ്ധ ദിനാചരണം
Kannur
ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top