Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആര്യങ്കാവില്‍ പതിനായിരം കിലോ പഴകിയ മീന്‍ പിടികൂടി
Saturday, June 25, 2022 11:41 PM IST
ആര്യങ്കാവ് : ആര്യങ്കാവില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 10,750 കിലോ പഴകിയ മീന്‍ പിടികൂടി. ഓപ്പറേഷന് മത്സ്യയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ആര്യങ്കാവ് അതിര്‍ത്തിയില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന ആരംഭിച്ചത്.
പരിശോധന ആരംഭിച്ചു മണിക്കൂറുകള്‍ക്കകം മൂന്നു ലോറികളിലായി കേരളത്തിലേക്ക് എത്തിക്കാനായി കൊണ്ടുവന്ന ചൂര മീന്‍ പിടികൂടുകയായിരുന്നു. പഴകിയതും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതുമായ മീന്‍ ഐസ് നിറച്ച പെട്ടികളിലായി കൊണ്ടുവരികയായിരുന്നു.
തമിഴ്നാട്ടിലെ കടലൂര്‍, നാഗപ്പട്ടണം എന്നിവിടങ്ങളില്‍ നിന്നും അടൂര്‍, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് എത്തിക്കാനായി കൊണ്ടുവന്ന മീനാണ് അധികൃതര്‍ പിടികൂടിയത്. പിടികൂടിയ മീന്‍ പിന്നീട് പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ സ്വകാര്യ എസ്റ്റേറ്റില്‍ കുഴിച്ചുമൂടി.
കേരളത്തില്‍ ട്രോളിംഗ് നിരോധനമായതിനാല്‍ വന്‍ വിലയ്ക്ക് കേരളത്തില്‍ വില്പന നടത്താന്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പിടിച്ച മീന്‍ തമിഴ്നാട്ടില്‍ നിന്നും എത്തിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. പിടികൂടിയ മീന്‍, ഇത് സൂക്ഷിക്കാന്‍ ഉപയോഗിച്ച ഐസ് എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചു രാസപരിശോധനക്കായി അയച്ചിട്ടുണ്ട്.
ഇതിന്റെ ഫലം വരുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. ഭക്ഷ്യ സുരക്ഷ ഓഫീസര്‍മാരായ സുജിത്ത് പെരേര, ഡോ. ലക്ഷ്മി വി നായര്‍, നിഷാ റാണി, ഫിഷറീസ് ഓഫീസര്‍ ഷാന്‍, ഓഫീസ് അറ്റന്‍ഡര്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.
നവജാത ശിശു മരിച്ച നിലയിൽ
അഞ്ചൽ : മാതാപിതാക്കളോടൊപ്പം രാത്രി ഉറങ്ങിക്കിടന്ന നാലര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. അഞ്ചല്‍ തടിക്കാട് പോങ്ങ
മത്സരം സംഘടിപ്പിക്കും
പുനലൂർ : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂ
മഴപെയ്താല്‍ ദുരിതത്തിൽ തേവര്‍കാട് കോളനി
തെന്മല: മഴപെയ്താല്‍ തേവര്‍കാട് കോളനിയിലുള്ളവര്‍ അങ്കലാപ്പിലാകും. കഴുതുരുട്ടിയാറിന്റെ മറുഭാഗത്ത് സ്ഥിതി ചെയ്യുന്ന
ദേശീയ പുരസ്കാര ജേതാവ് സന്തോഷ് കുമാറിനെ അനുമോദിച്ചു
ചാത്തന്നൂർ: ഭാരത് സേവക് സമാജിന്റെ സാമൂഹ്യ സേവനത്തിനുള്ള ദേശീയ പുരസ്കാര ജേതാവ് വി.എസ്.സന്തോഷ് കുമാറിനെ പാരിപ്പള്ളി
സ്കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് സമ്മേളനം
കൊല്ലം: സ്കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) മേഖലാ പ്രവര്‍ത്തകസമ്മേളനം 13ന് രാവിലെ പത്തിന് കൊല്ലം ഡി സി
കൊടിക്കുന്നിൽ സുരേഷ് എംപി യുടെ നേതൃത്വത്തിൽ ജീവൻ രക്ഷാമാർച്ച് നടത്തി
ൊകൊട്ടാരക്കര: എം സി റോഡിൽ വർധിച്ചു വരുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്
ഭരണഘടനാ സാക്ഷരത പ്രഖ്യാപനം; സംഘാടകസമിതി രൂപീകരിച്ചു
കുളത്തൂപ്പുഴ: ഭരണഘടനാ സാക്ഷരതയില്‍ പൂര്‍ണത കൈവരിച്ച ആദ്യപഞ്ചായത്തെന്ന പ്രഖ്യാപനം നടത്തുന്നതു സംബന്ധിച്ച് കുളത്ത
തളിര്‍ക്കട്ടെ പുതുനാമ്പുകള്‍ പദ്ധതി സംഘടിപ്പിച്ചു
ചവറ: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം ദക്ഷിണ മേഖല ജില്ലാ കമ്മിറ്റി കരുനാഗപ്പള്ളി ക്ലസ്റ്ററിന്റെ തളിര്‍ക്ക
പരമ്പരാഗത അഞ്ചൽ നിവാസികളുടെ കൂട്ടായ്മ
അഞ്ചല്‍ : അഞ്ചലിലെ പരമ്പരാഗത കുടുംബങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു. പരമ്പരാഗതമായി അഞ്ചലിൽ ജീവിച്ചു വരുന്ന 313 ഓളം കു
പോലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ അഞ്ചംഗ സംഘത്തിന്റെ അക്രമം
പുനലൂർ : പോലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ അഞ്ചംഗ സംഘത്തിന്റെ അക്രമം. വാഹനം ഓവർടേക്ക് ചെയ്ത
ഭരണഘടന സാക്ഷരത കാമ്പയിന് സംഘടിപ്പിച്ചു
കൊല്ലം: ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തില്‍ ‘ദി സിറ്റിസണ്‍ 2022' കാമ്പയിന്റെ ഭാഗമായി ഐസിഡിഎസ് പ്രവര്‍ത്തകര്‍ക്കുള്ള ഭരണഘടന
കെഎസ്ആർടിസി ബസ് സർവീസ് സാധാരണ നിലയിലേയ്ക്ക്
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : ഡീസൽ ക്ഷാമത്തെ തുടർന്ന് രണ്ടു ദിവസമായി ബസ് സർവീസുകൾ വെട്ടിക്കുറച്ച്, യാത്രക്കാരെ ദു
ഭരണകർത്താക്കൾ ചരിത്രം തിരുത്താൻ ശ്രമിക്കുന്നു: ബിഷപ്
കൊല്ലം: കൊല്ലം രൂപതയുടെ 693-ാമത് സ്ഥാപിത ദിനാചരണത്തിന്റെ ഭാഗമായി രൂപത ഹെറിറ്റേജ് കമ്മീഷൻ ചരിത്ര സെമിനാർ സംഘടിപ്പിച
കരുകോണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മരം മുറി വിവാദത്തില്‍
അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാവ് മരം മുറിച്ച് മാറ്റാനുള്ള അനുമതി
ലൈബ്രറി കൗൺസിൽ പരിശീലന പരിപാടിസംഘടിപ്പിച്ചു
കൊല്ലം: കേരള ഗ്രന്ഥശാലാ സംഘം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ലൈബ്രറികൾ കേന്ദ്രീകരിച്ച് നടത്തുന്ന ച
ആർഎസ്പി ജില്ലാ സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു
കൊല്ലം: സെപ്റ്റംബർ 16 മുതൽ 18 വരെ പുനലൂരിൽ നടക്കുന്ന ആർഎസ്പികൊല്ലം ജില്ലാ സമ്മേളന പോസ്റ്റർ ജില്ലാ സെക്രട്ടറി കെ.എസ്.
കായികപരിശീലനം കാലഘട്ടത്തിന്റെ ആവശ്യം: അൻസർ അസീസ്
കൊല്ലം: ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് കായികപരിശീലനം ആവശ്യമാണെന്ന് കേരളാ നെറ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അ
അഷ്ടമുടി ഉരുൾ നേർച്ച ഒക്ടോബർ മൂന്നുമുതൽ
കൊല്ലം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ച ഉത്സവം ഒക്ടോബർ മൂന്ന് .മുതൽ അഞ്ച് വരെ നടത്താൻ കുറ്റിയഴികം ദ
മദനി വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം: വെൽഫെയർ പാർട്ടി
കൊല്ലം: ബാംഗ്ലൂർ സ്ഫോടന കേസിൽ വിചാരണയുടെ അവസാനഘട്ടത്തിൽ പുതിയ തെളിവുകൾ ഉണ്ടെന്ന പേരിൽ കർണാടക സർക്കാർ സുപ്രീംകോട
കുണ്ടറ പള്ളിമുക്ക് മുളവന റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു
കുണ്ടറ: ദീർഘനാളായി തകർന്നുകിടന്ന കുണ്ടറ പള്ളിമുക്ക് മുളവന റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. കുണ്ടും കുഴിയുമായി ഗ
കൊട്ടാരക്കരയില്‍ മന്ത്രിയുടെ നേതൃത്വത്തിൽ മെറിറ്റ് ഈവനിംഗ്
കൊട്ടാരക്കര : കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥി പ്രതിഭകളെ മന്ത്രി കെ എൻ ബാലഗോപാലിന്റെ ന
ചുമട്ടുതൊഴിലാളികളുടെ അവകാശപോരാട്ടത്തില്‍ ബിഎംഎസ് ഉറച്ചുനില്‍ക്കും: എം.പി. രാജീവന്
കൊല്ലം: ചുമട്ടുതൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ ബിഎംഎസ് ഉറച്ചു നില്‍ക്കുമെന്ന് ദക
ആരോഗ്യ സംരക്ഷണബോധവത്ക്കരണം വ്യാപിപ്പിക്കണം : മന്ത്രി ചിഞ്ചുറാണി
കൊല്ലം: സാധാരണ ജനവിഭാഗങ്ങൾക്കും വിദ്യാർഥികൾക്കിടയിലും ആരോഗ്യ സംരക്ഷണ ബോധവൽക്കരണം വ്യാപിപ്പിക്കണമെന്ന് മന്ത്രി
ബൈക്കിടിച്ച് വ്യാപാരി മരിച്ചു
കൊട്ടാരക്കര: എംസി റോഡിൽ മൈലം ഇഞ്ചക്കാട് ജംഗ്ഷനിൽ ബുള്ളറ്റ് ഇടിച്ച് കടയുടമ മരിച്ചു. ജംഗ്ഷനിൽ കൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന
അനധികൃത പന്നിഫാം: നാട്ടുകാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ പനവേലി, മഞ്ചാടിപണം പള്ളിക്ക് സമീപം അനധികൃതമായി ജനവാസ കേന്ദ്രത്തിൽ പ്ര
പ്രതിപക്ഷ ആരോപണം ഭരണപക്ഷവും ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്
പുനലൂർ : നഗരസഭ ഭരണം ചീഞ്ഞുനാറുന്നുവെന്ന പ്രതിപക്ഷ ആരോപണം ഭരണപക്ഷവും ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് ബ്ല
തമ്പാൻ പകരം വയ്ക്കാനില്ലാത്ത നേതാവ് : ജി.എസ് ജയലാൽ എംഎൽഎ
ചാത്തന്നൂർ : ജി. പ്രതാപ വർമ്മ തമ്പാൻ പകരം വെയ് ക്കാനില്ലാത്ത രാഷ്ട്രീയ നേതാവും മികച്ച സംഘാടകനുമായിരുന്നുവെന്ന് ജി.എസ്
പേവിഷത്തിനെതിരെയുള്ള വാക്സിന് ദൗര്‍ലഭ്യം പരിഹരിക്കണം: താലൂക്ക് വികസന സമിതി
കൊല്ലം: തെരുവ് നായ്ക്കളുടെ കടിയേറ്റ് നിരവധി പേര് ചികിത്സ തേടുന്ന സാഹചര്യത്തില്‍ ജില്ലയിലെ പേപ്പട്ടി വിഷബാധയ്ക്കെതിര
കെല്‍ട്രോണില്‍ മാധ്യമപഠനം; അപേക്ഷ ക്ഷണിച്ചു
കൊല്ലം: കെല്‍ട്രോണ്‍ നടത്തുന്ന ഒരുവര്‍ഷ മാധ്യമകോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ടെലിവിഷന്‍-ഡിജിറ്റല്‍ വാര്ത്താചാന
സംസ്കൃത ദിനാചരണം 12ന്
കൊല്ലം: വള്ളിക്കാവ് അമൃത ആയുർവേദ കോളേജിൽ ലോക സംസ്കൃത ദിനാഘോഷം - വിശ്വവാങ്മയി 2022, 12ന് നടക്കും.
സ്വാമി ശങ്കരാമൃതാ
ഗൃഹസമ്പർക്കം ഇന്നു മുതൽ
കൊല്ലം: ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക
സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്
ചാത്തന്നൂർ: കെ പി സി സി വിചാർ വിഭാഗ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം നടത്തി. ക
കർഷകസംഘം പുനലൂർ ഏരിയ സമ്മേളനം നടന്നു
പുനലൂർ: കേരള കർഷക സംഘം പുനലൂർ ഏരിയ സമ്മേളനം ജെ പത്മൻ നഗറിൽ (സ്വയംവരഹാളിൽ) നടന്നു. സംസ്ഥാന കമ്മിറ്റി അംഗം വി കെ അ
ലഹരി വിരുദ്ധ സെമിനാറും ഹ്രസ്വചിത്ര പ്രദർശനവും നടത്തി
ചാത്തന്നൂർ: ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സ ലഹരി വിരുദ്ധ സെമിനാറും ഹ്രസ്വചിത്ര പ്രദർശനവും നടത്തി
തന്പാന്റെ നിര്യാണത്തിൽ അനുശോചിച്ചു
ചാത്തന്നൂർ : ജി.പ്രതാപ വർമ്മ തമ്പാന്റെ നിര്യാണത്തിൽ പോളച്ചിറ ഉദയകല ഭാരവാഹികളുടെ യോഗം അനുശോചിച്ചു. എം.എൽ.എ ആയിരു
കൊട്ടാരക്കരയിൽ സംഘാടക സമിതി രൂപീകരിച്ചു
കൊട്ടാരക്കര : ജില്ലയുടെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിക്കുന്ന കെഎസ്എഫ്ഇ കൊല്ലം റൂറൽ
പേരയം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി: ആസൂത്രണ സമിതി അംഗീകാരം നൽകി
കുണ്ടറ: പേരയം ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്
കെഎസ്ആര്‍ടിസിയുടെ റോഡ്, ജല വിനോദയാത്ര
കൊല്ലം: ഒന്‍പതിന് രാവിലെ കൊല്ലം ഡിപ്പോയില്‍ നിന്നും ആലപ്പുഴ, കുമരകം ഹൗസ് ബോട്ട് യാത്ര സംഘടിപ്പിക്കുന്നു. കുറഞ്ഞ ചെലവില്‍
ജീവനം പദ്ധതി: സമാഹരിച്ച തുക കൈമാറി
കൊല്ലം: ഡയാലിസിസ് രോഗികള്‍ക്ക് മരുന്ന്, ചികിത്സ, ഡയാലിസിസ് എന്നിവ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക
റോഡ് കട്ടിംഗിന് ശേഷം സഞ്ചാരയോഗ്യമാക്കേണ്ട ഉത്തരവാദിത്തവും നിര്‍വഹണ ഏജന്‍സിക്ക് : ജില്ലാ കളക്ടര്‍
കൊല്ലം: റോഡ് കട്ടിംഗിന് ശേഷം സഞ്ചാരയോഗ്യമാക്കേണ്ടുന്ന ഉത്തരവാദിത്തവും നിര്‍വഹണ ഏജന്‍സിക്ക് തന്നെയാണെന്ന് ജില്ലാ കളക്ട
ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു
കൊല്ലം: ഐപ്സോ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഹിരോഷിമ ദിനാചരണം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്
ശുഭയാത്രയിൽ ശുനകനും
കൊല്ലം: തീവണ്ടിയിൽ പ്രതീക്ഷിക്കാത്തൊരു യാത്രക്കാരനെ കണ്ടപ്പോൾ മറ്റ് യാത്രക്കാർ ഞെട്ടി. ആൾ വിഐപി ഒന്നുമല്ല. യജമാനനിൽ ന
അപകടക്കെണിയായി റെയിൽവേ പ്ലാറ്റ്ഫോമുകൾ
സ്വന്തം ലേഖകൻ
കൊല്ലം : ജില്ലയിലെ മിക്ക റെയിൽവേ സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോമുകൾ അപകടക്കെണിയായി മാറുന്നു.
അശാസ്ത്രീ
സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ് കൊട്ടാരക്കരയിൽ
കൊട്ടാരക്കര: സംസ്ഥാന ഗുസ്തി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നഗരസഭയും ജില്ലാ ഗുസ്തി അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്
അയൽക്കാരനെ വെട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
ചവറ : വീട്ടില്‍ മദ്യപിച്ച് വരുന്നത് വിലക്കിയതിലുള്ള വിരോധത്തില്‍ അയല്‍ക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മധ്യവയ
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ നാല് മത്സ്യ മാർക്കറ്റുകൾ നവീകരിക്കും
ചാത്തന്നൂർ : നിയോജക മണ്ഡലത്തിലെ പ്രധാന മത്സ്യ മാർക്കറ്റുകളായ, ചാത്തന്നൂർ, പാരിപ്പള്ളി, പരവൂർ, കൊട്ടിയം എന്നിവ ആധുനീ
കർഷക സംഘം പന്മന വില്ലേജ് സമ്മേളനം നടന്നു
ചവറ: കർഷക സംഘം പന്മന വില്ലേജ് സമ്മേളനം സുശീലാ ഗോപാലൻ ഭവനിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം ആർ സുരേന്ദ്രൻ പിള്ള ഉദ്ഘാട
കൊടിക്കുന്നിൽ നയിക്കുന്ന ജീവൻ രക്ഷാമാർച്ച് ഇന്ന്
കൊട്ടാരക്കര: എം സി റോഡിൽ വർധിച്ചു വരുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എ
നാടകത്തിന്റെ സുവർണ കാലഘട്ടം പറയുന്ന വിജയകുമാരി ഒ.മാധവന്റെ ജീവചരിത്രം
കൊല്ലം: നാടകം ജീവവായു ആക്കിയ വിജയകുമാരി ഒ.മാധവന്റെ ജീവിതം പറയുന്ന പുസ്തകം ഇന്ന് പുറത്തിറങ്ങുന്നതോടെ ഒരു ദശാബ്ദത്ത
കെഎസ്ആർടിസിയിലെ പ്രതിസന്ധിയും ഡീസൽ ക്ഷാമവും കൃത്രിമമെന്ന്
ചാത്തന്നൂർ: പ്രവർത്തന ലാഭത്തിൽ മുന്നോട്ടുപോകുന്നകെ എസ് ആർ ടി സിയിലെ സാമ്പത്തിക പ്രതിസന്ധിയും ഡീസൽ ക്ഷാമവും കൃത്രിമമ

Latest News
പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന് നീട്ടി
ഇടമലയാർ ഡാം തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിർദേശം
വർക്കലയിൽ വള്ളം മറിഞ്ഞു; മൂന്നു പേർ ഗുരുതരാവസ്ഥയിൽ
ഇടമലയാർ ഡാം രാവിലെ തുറക്കും; ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
ചെൽസി താരം മലംഗ് സർ ക്ലബ് വിട്ടു; മൊണാക്കോയിലേക്ക്

More from other section
വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു
Thiruvananthapuram
ഐടിഐ പ്രവേശനം: അപേക്ഷ നാളെവരെ
Pathanamthitta
പാണാവള്ളി ക്ഷേത്രത്തിൽ വെടിപ്പുരയ്ക്ക് തീ പിടിച്ചു; അഞ്ചുപേർക്കു പരിക്ക്
Alappuzha
നേത്രപരിശോധനാ ക്യാന്പ് സംഘടിപ്പിച്ചു
Kottayam
കാട്ടുകന്പുകളിൽ താങ്ങിനിർത്തിയിരുന്ന വീടും തകർന്ന് കുടുംബം ദുരിതത്തിൽ
Idukki
ബോട്ടിലെ കപ്പി തലയിലിടിച്ച് ഒരാൾ മരിച്ചു
Ernakulam
ചാലക്കുടി നഗരസഭ അടിയന്തര ധനസഹായം നൽകി
Thrissur
1:40 അനുപാതം പുനസ്ഥാപിക്കണം: കെപിഎസ്ടിഎ
Palakkad
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനകീയ സ്വാതന്ത്ര്യം തകർക്കുന്നു: ആര്യാടൻ ഷൗക്കത്ത്
Malappuram
സമാധാന സ്തൂപം നാടിന് സമർപ്പിച്ചു
Kozhikode
വിദ്യാർഥികളെ ആദരിച്ചു
Wayanad
ബോധവത്കരണ സെമിനാർ നടത്തി
Kannur
ഖാദി ഓണം മേള ജില്ലാതല ഉദ്ഘാടനം ഇന്ന്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top