ച​വ​റ കെ​എ​സ്ഇ​ബി​ക്ക് മു​ന്നി​ൽ ആ​ർ​വൈ​എ​ഫ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു
Monday, June 27, 2022 10:59 PM IST
ച​വ​റ : വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​ക്കെ​തി​രെ ച​വ​റ കെ ​സ് ഇ ​ബി ഓ​ഫീ​സി​ലേ​ക്ക് ആ​ർ വൈ ​എ​ഫ് മാ​ർ​ച്ചും ഉ​പ​രോ​ധ​വും ന​ട​ത്തി.
സ​മ​രം സം​സ്ഥാ​ന സ​മി​തി​യം​ഗം ആ​ർ. വൈ​ശാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​യാ​ദ് കോ​യി​വി​ള അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് പ​ന്ത​വി​ള, സം​സ്ഥാ​ന സ​മി​തി​യം​ഗം ന​വീ​ൻ നീ​ണ്ട​ക​ര, ഡി.​സു​നി​ൽ​കു​മാ​ർ, ഉ​ണ്ണി കു​മ്പ​ഴ, നി​ഥി​ൻ രാ​ജ്, ന​ജി വ​ട​ക്കും​ത​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ജോ​സി നീ​ണ്ട​ക്ക​ര, അ​ശ്വി​ൻ ക​രി​ലേ​ഴ്ത്ത്, ഷെ​ഹി​ൻ കു​റ്റി​വ​ട്ടം, വി​ൻ​സി, നി​യാ​സ്, ജി​ജോ, സാ​ജ​ൻ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കും വ​രെ സ​മ​ര പ​ര​മ്പ​ര​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ച​വ​റ ആ​ർ എ​സ് പി ​ഓ​ഫീ​സി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് പോ​ലീ​സ് കെ ​എ​സ് ഇ ​ബി ഓ​ഫീ​സ് ഗേ​റ്റി​ന് മു​ൻ​പി​ൽ​ത​ട​ഞ്ഞു. പോ​ലീ​സ് വ​ല​യം ഭേ​ദി​ച്ച് ഓ​ഫീ​സി​നു​ള്ളി​ൽ ക​ട​ന്ന് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധം ന​ട​ത്തി.