ക​ർ​ഷ​ക​സം​ഘം പു​ന​ലൂ​ർ ഏ​രി​യ സ​മ്മേ​ള​നം ന​ട​ന്നു
Sunday, August 7, 2022 11:24 PM IST
പു​ന​ലൂ​ർ: കേ​ര​ള ക​ർ​ഷ​ക സം​ഘം പു​ന​ലൂ​ർ ഏ​രി​യ സ​മ്മേ​ള​നം ജെ ​പ​ത്മ​ൻ ന​ഗ​റി​ൽ (സ്വ​യം​വ​ര​ഹാ​ളി​ൽ) ന​ട​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി ​കെ അ​നി​രു​ദ്ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​ജി കെ ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​ൻ ഉ​ണ്ണി​ത്താ​ൻ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും സു​രേ​ഷ് ബാ​ബു അ​നു​ശോ​ച​ന പ്ര​മേ​യ​വും, ഏ​രി​യ സെ​ക്ര​ട്ട​റി ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും,ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ് സ​ത്യ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് ബി​ജു, ക​ർ​ഷ​ക സം​ഘം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​ൺ ഫി​ലി​പ്പ്, വി​ജ​യ​ൻ ഉ​ണ്ണി​ത്താ​ൻ, കെ. ​എ​സ്കെ​ടിയു ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, ശ്യം ​എ​സ്, ഷൈ​ൻ ദീ​പു, എ. ​ആ​ർ .കു​ഞ്ഞു​മോ​ൻ, ആ​ർ സ​ജീ​വ​ൻ, സു​ധീ​ർ ലാ​ൽ, എ​സ്. അ​ൻ​വ​ർ, സു​രേ​ഷ് ബാ​ബു, അ​രോ​മ​ൽ, ആ​ർ. ലൈ​ല​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​ന​ലൂ​ർ മാ​ർ​ക്ക​റ്റി​ൽ മ​ൽ​സ്യ മാം​സ പ​ച്ച​ക്ക​റി​ക​ൾ​ക്കു​ള്ള ശീ​തീ​ക​ര​ണ സം​വി​ധാ​നം ആ​രം​ഭി​ക്കു​ക, വെ​റ്റി​ല ക​ർ​ഷ​ക​ർ​ക്ക് വി​പ​ണ​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ക, മു​സാ​വ​രി, അ​ഷ്ട​മം​ഗ​ലം, കേ​ള​ൻ​കാ​വ്, ആ​ര്യ​ങ്കാ​വ് മേ​ഖ​ല​ക​ളി​ലെ പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക, കാ​ർ​ഷി​ക വി​ള​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സോ​ളാ​ർ വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ഭാ​ര​വാ​ഹി​ക​ൾ: ജി​ജി കെ ​ബാ​ബു(​പ്ര​സി​ഡ​ന്‍റ്) സു​രേ​ഷ് കു​മാ​ർ, നി​ഷാ​റാ​ണി( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ (സെ​ക്ര​ട്ട​റി) വി​ജ​യ​ൻ​ ഉ​ണ്ണി​ത്താ​ൻ, സു​രേ​ഷ് ബാ​ബു, (ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​ർ )പി ​വി​ജ​യ​ൻ (ട്ര​ഷ​റ​ർ.)​അ​ട​ങ്ങു​ന്ന 30 അം​ഗ ഏ​രി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം 4 ന് ​പു​ന​ലൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ക്കും. എം. ​നൗ​ഷാ​ദ് എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.