സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സ്
Sunday, August 7, 2022 11:24 PM IST
ചാ​ത്ത​ന്നൂ​ർ: കെ ​പി സി ​സി വി​ചാ​ർ വി​ഭാ​ഗ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സ് മ​ത്സ​രം ന​ട​ത്തി. ക​ല്ലു​വാ​തു​ക്ക​ൽ യു​പിഎ​സി​ൽ ന​ട​ത്തി​യ മ​ത്സ​രം കെ ​പി സി ​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ.​ഷാ​ന​വാ​സ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കൊ​ട്ടി​യം എം ​എ​സ് ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ​ സെ​ക്ര​ട്ട​റി പി. ​പ്ര​ഭാ​ക​ര​ൻ, ഡോ. ​ന​ട​ക്ക​ൽ ശ​ശി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി ബി​ജു, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തീ​ഷ്, മു​ൻ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി​ഷ്ണു , യു​ഡി​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വ​ട്ട​ക്കു​ഴി​ക്ക​ൽ മു​ര​ളീ​ധ​ര​ൻ, രാ​ജ​ൻ ത​ട്ടാ​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 13 ന് ​ന​ട​ക്കു​ന്ന ജി​ല്ലാ ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് പ്രാ​ർ​ഥനാ വേ​ണു​ഗോ​പാ​ൽ, വൈ​ഷ്ണ​വ് ജി., ​മേ​ഘ എ​സ്, ഗാ​യ​ത്രി എ​സ്ബി, അ​ൻ​സി​യ എ​സ്. , വി​ഗ്നേ​ഷ് എ​സ് എ​ന്നീ വി​ദ്യാ​ർ​ഥിക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.