കെ​പി​എ​സ്ടി​എ ധ​ർ​ണ ന​ട​ത്തി
Thursday, August 11, 2022 11:33 PM IST
കൊ​ട്ടാ​ര​ക്ക​ര: കെ​പി​എ​സ്ടി​എ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഡി​ഇ​ഒ ഓ​ഫീ​സ് ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ക​ർ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​നി​ധീ​ഷ്,സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ​ര​വൂ​ർ സ​ജീ​ബ്, സം​സ്ഥാ​ന കൗ​ൺ​സി​ല​ർ​മാ​രാ​യ പി ​എ​സ് മ​നോ​ജ്, പി.​പി.​പ്രീ​ത, സി.​പി.​ബി​ജു​മോ​ൻ, മാ​യ, അ​ജ​യ​ൻ, കോ​ശി കെ ​ജോ​ൺ ,എം.​എ​സ്.​വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
25വ​ർ​ഷ​മാ​യി സം​സ്ഥാ​ന​ത്തെ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന 1:40 എ​ന്ന അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം ക​വ​ർ​ന്നെ​ടു​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ധേ​ഷി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.