ഓ​ട​നാ​വ​ട്ടം പ​രു​ത്തി​യ​റ​യി​ൽ മോ​ഷ​ണം; 47000 രൂ​പ​യും 10 പ​വ​നും അ​പ​ഹ​രി​ച്ചു
Thursday, August 11, 2022 11:33 PM IST
കാൊ​ട്ടാ​ര​ക്ക​ര : ഓ​ടനാ​വ​ട്ടം പ​രു​ത്തി​യ​റ വീ​ട്ടി​ൽ നി​ന്നും മോ​ഷ​ണം. 47000 രൂ​പ​യും 10 പ​വ​ൻ സ്വ​ർ​ണ​വും അ​പ​ഹ​രി​ച്ചു.​ ഓ​ട​നാ​വ​ട്ടം പ​രു​ത്തി​യ​റ സ്വ​ദേ​ശി പൗ​ലോ​സി​ന്‍റെ ജെകെസി ​വി​ല്ല​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സു​ഹൃ​ത്തി​നെ എ​യ​ർ പാേ​ാർ​ട്ടി​ൽ കാെ​ാണ്ടു വി​ടു​ന്ന​തി​നാ​യി വ്യാ​ഴാ​ഴ്ച വെ​ളു​പ്പി​ന് 1.30 ന് ​പൗ​ലാേ​ാസ് വീ​ടി​ന്‍റെ മു​ൻ​വാ​തി​ലും പി​ൻ വാ​തി​ലും പൂ​ട്ടി​യി​ട്ടാ​ണ് പാേ​യ​ത്. ഇ​യാ​ൾ വെ​ളു​പ്പി​ന് 6 ഓ​ടെ തി​രി​കെ വ​ന്ന​പ്പാേ​ൾ മു​ൻ​വാ​തി​ൽ കു​ത്തി​തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

ഉ​ട​നെ സ​മീ​പ​ത്തെ ബ​ന്ധു​വി​നെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം പൂ​യ​പ്പ​ള്ളി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​റി​ക്കു​ള്ളി​ൽ ക​ട​ന്ന മാേ​ഷ്ടാ​വ് കി​ട​ക്ക മു​റി​യി​ൽ തു​റ​ന്ന് കി​ട​ന്ന അ​ല​മാ​ര​യി​ൽ നി​ന്ന് സ്വ​ർ​ണ​വും അ​തി​നു​ള്ളി​ലെ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വു​മാ​ണ് അ​പ​ഹ​രി​ച്ച​ത്. ര​ണ്ട് മ​ക്ക​ൾ വി​ദേ​ശ​ത്ത് ജാേ​ാലി ചെ​യ്യു​ന്ന​തി​നാ​ൽ പൗ​ലാേ​ാസ് ഒ​റ്റ​യ്ക്കാ​ണ് വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്.

മു​ക​ളി​ല​ത്തെ നി​ല​യി​ൽ ക​യ​റി​യ മാേ​ാഷ്ടാ​വ് പു​സ്ത​ക​ങ്ങ​ളും തു​ണി​ക​ളും വ​ലി​ച്ച് വാ​രി എ​റി​യു​ക​യാ​യി​രു​ന്നു. പോലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​മ്പി​ലെ സിസി​ടിവി പ​രി​ശാോ​ധി​ച്ച​തി​ൽ മാേ​ാഷ്ടാ​ക്ക​ൾ എ​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന കാ​ർ ക​ണ്ടെ​ത്തി. കാൊ​ല്ല​ത്ത് നി​ന്ന് ഡാേ​ാഗ് സ്ക്വാ​ഡും ഫിം​ഗർ പ്രി​ന്‍റ് വി​ദ​ഗ്ധ​രും പ​രി​ശാേ​ാധ ന​ട​ത്തി. പ്ര​തി​യു​ടെ വി​ര​ല​ട​യാ​ളം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. പൂ​യ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.