ക്യുഎ​സ്എ​സ്എ​സി​ൽ മാ​തൃ​കാ പച്ചക്ക​ത്തോട്ടത്ത̄ി​ന് തു​ട​ക്കമായി
Saturday, July 13, 2019 12:03 AM IST
കൊല്ലം: ക്യുഎ​സ്എ​സ്എ​സി​ൽ മാ​തൃ​കാ പച്ചക്ക​ത്തോട്ടത്ത̄ി​ന് തു​ട​ക്കം കു​റിച്ച ̈ു. ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യാ ഫ്രാൻസി​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യുഎ​സ്​എ​സ്എ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​അ​ൽ​ഫോ​ണ്‍​സ് എ​സ് അ​ധ്യ​ക്ഷ​ത​ വ​ഹിച്ചു. ​അ​സി.​ഡ​യ​റ​ക്ട​ർ ഫാ.ജോ.ആ​ന്‍റ​ണി അ​ല​ക്സ്, കൃ​ഷി ഓഫീ​സ​ർ ​ആർ.രാ​മ​ചന്ദ്രൻ,സ​ബീ​ന (ആത്മ), ആ​ശാ​ദാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടുത്തു.

ബസ് എറിഞ്ഞ് തകർത്തു

പ​ത്ത​നാ​പു​രം: ​നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ര്‍ടി​സി ബ​സ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ എ​റി​ഞ്ഞു​ത​ക​ര്‍​ത്തു. ​ഇ​ന്ന​ലെ ക​ഴി​ഞ്ഞ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ​പ​ത്ത​നാ​പു​രം വ​നം​വ​കു​പ്പി​ന്‍റെ ഡി​പ്പോ​യ്ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കെ ​എ​സ് ആ​ര്‍ടി​സി ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ ചി​ല്ലു​ക​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്ത​ത്.​
ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ചി​ല്ല് ത​ക​ര്‍​ത്ത​ത്.​പു​ന്ന​ല -കൊ​ട്ടാ​ര​ക്ക​ര റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് ഇ​ന്ന​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല.​ കെഎ​സ്ആ​ര്‍ടി​സി അ​ധി​കൃ​ത​ര്‍ പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി.​
സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ സി ​സി കാ​മ​റ​യി​ല്‍ പ്ര​തി​ക​ളു​ടെ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ട്. ​കെഎ​സ്ആ​ര്‍ടി​സി ഡി​പ്പോ​യി​ല്‍ സ്ഥ​ല​പ​രി​മി​തി കാ​ര​ണം റോ​ഡ് വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്റ്റേ ​ബ​സു​ക​ള്‍ മു​ന്‍​പും സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ത​ക​ര്‍​ത്തി​ട്ടു​ണ്ട്.​ഡീ​സ​ല്‍ മോ​ഷ​ണ​വും മു​ന്‍​പ് പ​തി​വാ​യി​രു​ന്നു.