ജില്ലയിൽ നാശനഷ്ടങ്ങൾ തുടരുന്നു
Wednesday, August 14, 2019 11:30 PM IST
കു​ണ്ട​റ: പ​ഴ​ങ്ങാ​ലം ഇ​ചാ​ടി​മു​ക്ക് പു​ന്ന​വി​ള വീ​ട്ടി​ൽ രാ​ജ​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​ടി​ഞ്ഞു വീ​ണ ു. സം​ഭ​വ സ​മ​യ​ത്തു രാ​ജ​ൻ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ നി​ൽ​ക്ക​വേ ചി​മ്മി​നി ഉ​ൾ​പ്പെ​ടെ ഉ​ള്ള ഭാ​ഗം ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.
തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ രാ​ജ​നും ഭാ​ര്യ ഓ​മ​ന, ഇ​ള​യ​മ​ക​ൻ രാ​ജീ​വ് എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. സം​ഭ​വ സ​മ​യ​ത്തു രാ​ജ​ൻ മാ​ത്ര​മേ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.
പെ​രു​മ്പു​ഴ പു​ന​ക്ക​ന്നൂ​ർ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ 113 ാം ന​മ്പ​ർ ദേ​വ​കി​യ​മ്മ​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കു​ര​യാ​ണ് ത​ക​ർ​ന്ന ു വീ​ണു. ചൊ​വാ​ഴ്ച രാ​ത്രി 12 ഓ​ടെ ആ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രു​ക്കി​ല്ല.
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​രി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. പോ​രു​വ​ഴി​യി​ൽ ഒ​രു വീ​ട് കൂ​ടി ത​ക​ർ​ന്നു. പ​ള്ളി​മു​റി ചി​റ​യു​ടെ തെ​ക്ക​തി​ൽ നി​സാ​മി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. രാ​ത്രി​യി​ൽ പെ​യ്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ഈ ​സ​മ​യം വീ​ട്ടു​കാ​ർ അ​ക​ത്തെ മു​റി​യി​ൽ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് അ​യ​ൽ​ക്കാ​രെ​ത്തി ഇ​വ​രെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. മ​ഴ ശ​ക്ത​മാ​യി തു​ട​ര​വേ ശൂ​ര​നാ​ട് വ​ട​ക്ക് നൂ​റ്റി​പ്പ​തി​നേ​ഴ് കു​ടും​ബ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി. മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ ഇ​നി​യും കു​ടും​ബ​ങ്ങ​ളെ​ത്തും.
നി​ല​വി​ൽ ര​ണ്ടു ക്യാ​മ്പു​ക​ളാ​ണ് ശൂ​ര​നാ​ടു​ള്ള​ത്. നൂ​റ്റി തൊ​ണ്ണൂ​റ്റി​യെ​ട്ട് പു​രു​ഷ​ന്മാ​രും നൂ​റ്റി തൊ​ണ്ണൂ​റ്റി​യ​ഞ്ച് സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ മു​ന്നൂ​റ്റി തൊ​ണ്ണൂ​റ്റി മൂ​ന്ന് ആ​ളു​ക​ൾ ഇ​തു വ​രെ ര​ണ്ടു ക്യാ​മ്പു​ക​ളി​ലാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ രോ​ഗി​ക​ളും കൈ​ക്കു​ഞ്ഞു​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ഇ​തി​നി​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി വെ​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​താ​യി റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
ക്യാ​മ്പു​ക​ളി​ൽ അ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു ന​ൽ​കാ​ൻ സു​മ​ന​സു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് അ​ഭ്യ​ർ​ഥി​ച്ചു.
കു​ന്നി​ക്കോ​ട്: ഓ​ട​ക​ള്‍ എ​ല്ലാം മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞ​തോ​ടെ ജ​ല​മൊ​ഴു​ക്ക് നി​ല​ച്ചു. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വെ​ള്ള​മൊ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ.
മ​ഴ പെ​യ്താ​ല്‍ ദേ​ശീ​യ​പാ​ത​ക​ള്‍ അ​ട​ക്കം വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​ക്കി​യു​ള്ള വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു​ണ്ട്. ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും ദേ​ശീ​യ​പാ​ത​യി​ലും സം​സ്ഥാ​ന​പാ​ത​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യാ​ണ്.
ഇ​ത് കാ​ര​ണം യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മി​ക്ക ഭാ​ഗ​ങ്ങ​ളി​ലെ​യും ഓ​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. കാ​ല​വ​ര്‍​ഷ​ത്തി​ന് മു​ന്‍​പ് ഓ​ട​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന പ​തി​വു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ അ​തു​മു​ണ്ടാ​യി​ല്ല. ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളും ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഓ​ട​യ്ക്കു​ള്ളി​ലാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്.
ഇ​ത് ഓ​ട​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​ട​ക്കം വെ​ള്ള​ക്കെ​ട്ടി​ലി​റ​ങ്ങി നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ല്‍ പെ​ടാ​റു​ണ്ട്. റോ​ഡ് വ​ശ​ങ്ങ​ളി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റാ​നോ ഇ​റ​ങ്ങാ​നോ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും ര​ണ്ട് ത​ട്ടി​ലാ​ണ്. ഓ​ട​ക​ളു​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.
പ​ത്ത​നാ​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പാ​തി​രി​ക്ക​ല്‍ ഏ​ലാ​യി​ല്‍ വ​ന്‍ കൃ​ഷി​നാ​ശം. തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യി​ല്‍ ഏ​ലാ​യ്ക്ക് സ​മീ​പ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന വ​ലി​യ​തോ​ട്ടി​ലെ ബ​ണ്ട് പൊ​ട്ടി കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വെ​ള​ളം ക​യ​റു​ക​യാ​യി​രു​ന്നു.
വ​ര​മ്പ് ത​ക​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ പ​ത്ത് ഏ​ക്ക​ർ പാ​ട​ത്തെ വി​വി​ധ ത​രം വി​ള​ക​ള്‍​ക്ക് നാ​ശം സം​ഭ​വി​ച്ചു. നെ​ല്ല്, മ​ര​ച്ചീ​നി, വാ​ഴ, വെ​റ്റി​ല തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. പാ​ട്ട​ത്തി​നൊ​ടു​ത്ത് കൃ​ഷി ചെ​യ്ത് വ​ന്ന ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് ക​ന​ത്ത ദു​രി​തം നേ​രി​ടേ​ണ്ടി വ​ന്ന​ത്. പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഏ​ലാ​യ്ക്ക് സ​മീ​പ​ത്തു​കൂ​ടി പാ​ലം നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ നി​ര്‍​മ്മി​ച്ച ബ​ണ്ട് ത​ക​ര്‍​ന്ന​താ​ണ് കൃ​ഷി നാ​ശ​ത്തി​ന് കാ​ര​ണം.
ക​ന​ത്ത മ​ഴ​യി​ല്‍ പാ​ലം നി​ര്‍​മ്മാ​ണം ന​ട​ത്ത​രു​തെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ അ​വ​ഗ​ണി​ച്ച് പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് ബ​ണ്ട് നി​ര്‍​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​യി​യു​ന്നു. ഇ​തോ​ടെ ഇ​രു​പ​തി​ല​ധി​കം ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​മാ​ണു വെ​ള്ള​ത്തി​ലാ​യ​ത്. പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.