മ​ണ്ണൂ​ർ​ക്കാ​വി​ൽ ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 10, 2019 11:31 PM IST
മൈ​നാ​ഗ​പ്പ​ള്ളി: മ​ണ്ണൂ​ർ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക്ഷേ​ത്ര ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ര​വി​മൈ​നാ​ഗ​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി സു​രേ​ഷ് ചാ​മ​വി​ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​സീ​ത് കൗ​ണ്ട​ർ, ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി ഓ​ഫീ​സ്, സ്റ്റോ​ർ റൂം, ശാ​ന്തി​മാ​ർ​ക്കു​ള്ള വി​ശ്ര​മ​മു​റി തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഓ​ഫീ​സ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ത​ച്ചു​ശാ​സ്ത്ര വി​ദ​ഗ്ധ​ൻ കാ​ണി​പ്പ​യ്യൂ​ർ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ പ്ലാ​ൻ പ്ര​കാ​രം ക്ഷേ​ത്ര മാ​തൃ​ക​യി​ലാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണം.
ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ ആ​ർ. ക​രു​ണാ​ക​ര​ൻ​പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. ബി​ജു​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​ഗു​രു​ദാ​സ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ വാ​ഴ​വി​ള മാ​ധ​വ​ൻ​പി​ള്ള, ഡി. ​മോ​ഹ​ന​ൻ​പി​ള്ള, കെ. ​ഗോ​പി​നാ​ഥ​ൻ​പി​ള്ള, സി.ആ​ർ.മോ​ഹ​ന​ൻ പി​ള്ള, റ്റി.​ സു​രേ​ന്ദ്ര​ൻ​ പി​ള്ള, റ്റി. ​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, സി. ​രാ​ജേ​ന്ദ്ര​ൻ പി​ള്ള, എ. ​എ​സ്. അ​മ​ൽ, അ​നി​ൽ​ച​ന്ദ്ര​ൻ, വി​നോ​ദ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.