എ. ​പാ​ച്ച​ൻ ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം
Tuesday, September 17, 2019 11:59 PM IST
കൊ​ല്ലം: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റേ​യും ദ​ളി​ത് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും നേ​താ​വു​മാ​യി​രു​ന്ന എ. ​പാ​ച്ച​ന്‍റെ പേ​രി​ലു​ള്ള ഫൗ​ണ്ടേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ജ​ന​കീ​യ അ​വ​കാ​ശ​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ഹ്ലാ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ. ​വേ​ലാ​യു​ധ​ൻ​പി​ള്ള അ​ധ്യക്ഷ​ത വ​ഹി​ച്ചു. കെ.​പി. വി​ശ്വ​വ​ത്സ​ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​രാ​മ​ഭ​ദ്ര​ൻ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ‌​ർ പ്രസംഗി​ച്ചു. ഫൗ​ണ്ടേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡി. ​ചി​ദം​ബ​ര​ൻ(​പ്ര​സി​ഡ​ന്‍റ്), കെ. ​വേ​ലാ​യു​ധ​ൻ​പി​ള്ള, ബി. ​മോ​ഹ​ൻ​ദാ​സ്, ബി. ​ബൈ​ജു, വി. ​രാ​മ​ച​ന്ദ്ര​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റുമാർ), എ.​എ. അ​സീ​സ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ശൂ​ര​നാ​ട് അ​ജി, പ്ര​ബോ​ധ് എ​സ്. ക​ണ്ട​ച്ചി​റ, അ​നീ​സ് സെ​യ്ത്, മ​ല്ലി​കാ ബാ​ല​കൃ​ഷ്ണ​ൻ(​സെ​ക്ര​ട്ട​റി), ബോ​ബ​ൻ.​ജി. നാ​ഥ്(​‌ട്രഷറർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.