എ​യ്ഡ് പോ​സ്റ്റ് ഉ​ദ്ഘാ​ട​നം
Sunday, October 13, 2019 12:00 AM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​മ​ൺ​കാ​വി​ൽ അ​നു​വ​ദി​ച്ച പോലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം 16ന് 8.30ന് ​പി.​ഐ​ഷാ​പോ​റ്റി എംഎ​ൽ​എ നി​ർ​വഹി​ക്കും.