അ​മൃ​ത ഐ ​എ എ​സ് അ​ക്കാ​ഡ​മി​യി​ൽ സൗ​ജ​ന്യ സെ​മി​നാ​ർ ഇന്ന്
Sunday, October 13, 2019 12:00 AM IST
കൊ​ല്ലം: യു ​പി എ​സ് സി ​സി​വി​ൽ സ​ർ​വീ​സ് രം​ഗ​ത്ത് എ​ത്താ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന പ്ല​സ് ടു ​അ​ല്ലെ​ങ്കി​ൽ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് ഓ​റി​യെ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം ഇന്ന് രാ​വി​ലെ 10 ന് ​ന​ട​ക്കും.
പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് സ്ഥി​തി​ചെ​യ്യു​ന്ന അ​മൃ​ത സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ൽ രാ​വി​ലെ 10 ന് ​എ​ത്ത​ണം. ഫോ​ൺ 85890 60000