സം​വാ​ദം ന​ട​ത്തി
Tuesday, October 15, 2019 11:05 PM IST
കു​ണ്ട​റ:​ സം​ര​ക്ഷി​ക്കാം ന​മു​ക്ക് പ​രി​സ്ഥി​തി​യെ എ​ന്ന ആ​ഹ്വാ​ന​ത്തോ‌​ടെ ചെ​റു​മൂ​ട് ഗ്ര​ന്ഥ​കൈ​ര​ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​വാ​ദം ന​ട​ന്നു. ഗ്ര​ന്ഥ​കൈ​ര​ളി ലൈ​ബ്ര​റി​യു​ടെ​യും കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു സം​വാ​ദം.
ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​കൈ​ര​ളി പ്ര​സി​ഡ​ന്‍റ് വി. ​ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി. ​ഹു​മാം റ​ഷീ​ദ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ബി. ​വ​സ​ന്ത​കു​മാ​ർ പ​രി​ഷ​ത്ത് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി.
ഡോ.​കീ​ർ​ത്തി അ​ശോ​ക്, എ​ൽ.അ​നി​ൽ, എം.​പി.മ​ധു​ലാ​ൽ, ആ​ർ. സു​രേ​ഷ്ബാ​ബു, പ്ര​സ​ന്നാ​പി​ള്ള, കെ.​ശ്രീ​ക​ല, ഡോ.​കെ.​ആ​ർ. അ​നി​ൽ, ജി.​വി​ന​യ​രാ​ജ്, ബി. ​ശ്രീ​കു​മാ​ർ, വി.മോ​ഹ​ന​ൻ, ജി. ​രാ​ജേ​ന്ദ്ര​ൻ​പി​ള്ള, ആ​ർ.രാ​ധാ​കൃ​ഷ്ണ​പി​ള്ള, ശി​വ​ൻ വേ​ളി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.