കൊയ്ത്തുത്സവം സംഘടിപ്പിച്ചു
Thursday, October 17, 2019 11:40 PM IST
ച​ങ്ങ​ൻ​കു​ള​ങ്ങ​ര : ലോ​ക ഭ​ക്ഷ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​ൻ​കു​ള​ങ്ങ​ര വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. കൊ​യ്ത്തു​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തംഗം കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​പിടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഖാ​ദ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ ​അ​ജി​ത് കെ.​സി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ബി​ന്ദു, പി​ടിഎ ​അം​ഗ​ങ്ങ​ളാ​യ ഡോ.​ശ്രീ​ജി​ത്ത്‌, സ​ക്കീ​ർ, ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, അ​നി​ൽ ബാ​ബു, അ​ധ്യാ​പ​ക​രാ​യ ലി​ഞ്ജു​ഷ, അ​ന​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. രാ​വി​ലെ സ്‌​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. കു​ട്ടി​ക​ൾ ഭ​ക്ഷ്യ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി.