ആ​യൂ​ര്‍ ഗ​വ. ജ​വ​ഹ​ര്‍ എച്ച്എസ്എസിൽ എ​ന്‍​എ​സ്‌​എ​സ്‌ യൂ​ണി​റ്റ്‌ ഉ​ദ്‌​ഘാ​ട​നം
Sunday, October 20, 2019 11:09 PM IST
അ​ഞ്ച​ല്‍: ആ​യൂ​ര്‍ ഗ​വ. ജ​വ​ഹ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ്‌ സ്‌​കീം യൂ​ണി​റ്റ്‌ ഉ​ദ്‌​ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഇ​ട​മു​ള​യ്‌​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി കെ.​രാ​ജു ഉ​ദ്‌​ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സ​രോ​ജാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ന്‍​എ​സ്‌​എ​സ്‌ പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജേ​ക്ക​ബ്‌ ജോ​ണ്‍ സ​ന്ദേ​ശം ന​ല്‍​കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌​പ്ര​സി​ഡ​ന്‍റ് ജ്യോ​തി വി​ശ്വ​നാ​ഥ്‌, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ എ​സ്‌.​അ​ജ​യ​കു​മാ​ര്‍, ഷി​ബു, സ്‌​കൂ​ള്‍ പി​ന്‍​സി​പ്പ​ല്‍ സ​ക്ക​റി​യ റ്റി.​പി, ഹെ​ഡ്‌​മാ​സ്റ്റ​ര്‍ ഓ​മ​ന​യ​മ്മ, പ​ഞ്ചാ​യ​ത്ത്‌ അം​ഗം വി​ദ്യാ​ബി​ജു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ്‌ എ​സ്‌. നി​സാം, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍ കെ, ​സ​ജി ചെ​റി​യാ​ന്‍, ബി​നു പി.​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. രാ​വി​ലെ 10.30ന്‌ ​വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും.