ബ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു
Tuesday, November 12, 2019 12:09 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: വൃ​ശ്ചി​കോ​ത്സ​വ​വും ശ​ബ​രി​മ​ല തീ​ർ​ഥാട​ന കാ​ലവും ആ​യി​ട്ട് പോ​ലും ഓ​ച്ചി​റ കെ​എ​സ്ആ​ർ​റ്റ​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നെ​തി​രെ ഐ​എ​ൻ​റ്റി​യു സി​യു​ടെ നേ​ത്യ​ത്തി​ത്തി​ൽ ബ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ട്ട് ആ ​സ്ഥ​ല​ത്ത് കൊ​റി​യ​ർ സ​ർ​വീ​സ് ഓ​ഫി​സ് ആ​ക്കു​ക​യും ചെയ്തു.
യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ണ്ടാ​ക്കു​ന്ന നി​ല​യി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്ന് കൊ​ടു​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടാ​ണ് ബ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച​ത്.
നേ​താ​ക്ക​ളും സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കാ​മെ​ന്നും വൃ​ശ്ചി​ക​മാ​സ​ത്തി​ന് മു​മ്പ് തു​റ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നു​മു​ള്ള ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഐ​എ​ൻ​റ്റി​യു​സി ഓ​ച്ചി​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ​എം​കെ സ​ത്താ​ർ , അ​യ്യാ​ണി​ക്ക​ൽ മ​ജീ​ദ്, ജ​യ്ഹ​രി​ കൈ​യ്യാ​ല​ത്ത​റ രാ​ജി​നി​മ​ണ്ട​ത്ത്, നി​സാം സേ​ട്ട് തു​ട​ങ്ങി​യ​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കൊല്ലം: സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് ജേ​ഴ്‌​സി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു.വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് ഫോൺ: 0474-2792957.