ലോ​ഗോ​സ് ക്വി​സ്; ര​ണ്ടാം​ത​ല പ​രീ​ക്ഷ ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ൽ ന​ട​ന്നു
Tuesday, November 12, 2019 12:09 AM IST
കൊ​ല്ലം: അ​ഖി​ല കേ​ര​ള ലോ​ഗോ​സ് ക്വി​സി​ന്‍റെ ര​ണ്ടാം​ത​ല പ​രീ​ക്ഷ കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ൽ ന​ട​ന്നു. സ​തേ​ണ്‍ റീ​ജി​യ​ണി​ലെ 10 രൂ​പ​ത​ക​ൾ പ​ങ്കെ​ടു​ത്തു. പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ രൂ​പ​ത, തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര രൂ​പ​ത, പു​ന​ലൂ​ർ, പ​ത്ത​നം​തി​ട്ട, ച​ങ്ങ​നാ​ശേ​രി, മാ​വേ​ലി​ക്ക​ര, കൊ​ല്ലം എ​ന്നീ രൂ​പ​ത​ക​ളി​ലെ ലോ​ഗോ​സ് പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു.
കൊ​ല്ലം രൂ​പ​ത എ​പ്പി​സ്കോ​പ്പ​ൽ വി​ക്ട​ർ റ​വ. ഫാ. ​ജോ​സ​ഫ് ഡെ​റ്റോ വി​വി​ധ രൂ​പ​ത​ക​ളി​ലെ പ്ര​തി​ഭ​ക​ൾ​ക്കു​ള്ള മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.
അ​ഖി​ല​കേ​ര​ള ലോ​ഗോ​സ് ക്വി​സ് പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​യി​ലും ഇ​ന്ത്യ​യ്ക്കു പു​റ​ത്തു​മാ​യി അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മൂ​ന്നാം​ഘ​ട്ട ക്വി​സ് മ​ത്സ​രം എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം കേ​ര​ള ക​ത്തോ​ലി​ക്ക സ​ഭ ആ​സ്ഥാ​ന​ത്ത് (പി​ഒ​സി) ഈ ​മാ​സം അ​വ​സാ​നം ന​ട​ത്തു​മെ​ന്ന് യോ​ഗാ​ധ്യ​ക്ഷ​ൻ ജി​സ്മോ​ൻ ജോ​സ് പ​റ​ഞ്ഞു.
യോ​ഗം എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ജോ​സ​ഫ് ഡെ​റ്റോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ളി എ​ബ്ര​ഹാം, ബി​നു, മ​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.