വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ്
Sunday, November 17, 2019 1:17 AM IST
കൊല്ലം: കേ​ര​ള മോ​ട്ട​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് ഹൈ​സ്‌​കൂ​ള്‍ ക്ലാ​സ് മു​ത​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സ് വ​രെ (പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ) 2019-20 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കേ​ണ്ട തീ​യ​തി 30 വ​രെ നീ​ട്ടി.