കാ​ട്ടി​ൽ​മേ​ക്ക​തി​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ വൃ​ശ്ചി​ക ​ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, November 17, 2019 11:25 PM IST
ച​വ​റ : പൊ​ന്മ​ന കാ​ട്ടി​ൽ​മേ​ക്ക​തി​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ വൃ​ശ്ചി​ക ​ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി . വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ 28 ന് ​സ​മാ​പി​ക്കും.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഹ​രി​നാ​മ​കീ​ർ​ത്ത​നം, നി​ർ​മ്മാ​ല്യ ദ​ർ​ശ​നം, അഞ്ചിന് ഗ​ണ​പ​തി​ഹോ​മം, ആറിന് ​ഉ​ഷ​ഃപൂ​ജ, 7.45ന് പ​ന്തീ​ര​ടി​പൂ​ജ, ഭാ​ഗ​വ​ത പാ​രാ​യ​ണം , വൈ​കുന്നേരം തോ​റ്റം​പാ​ട്ട് , ദീ​പാ​രാ​ധ​ന, സോ​പാ​ന​സം​ഗീ​തം എ​ന്നി​വ ന​ട​ക്കും.
എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​നവും നടക്കും. ക്ഷേ​ത്രം ത​ന്ത്രി തു​റ​വൂ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ തൃ​ക്കൊ​ടി​യേ​റ്റ് ന​ട​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12നും ​രാത്രി ഏഴിനും ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, 10 ന് ​ഭ​ക്തി​ഗാ​ന​സു​ധ. 19ന് ​ഉ​ച്ച​യ്ക്ക് 12 ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ളും തി​രു​വാ​തി​ര​യു , വൈ​കുന്നേരം 6.30ന് ​വ​ട​ക്കും​പു​റ​ത്തു​പാ​ട്ട്, ഏഴിന് ​നാ​ദ​സ്വ​ര​ക​ച്ചേ​രി, 10 ന് ​നൃ​ത്തനൃ​ത്യ​ങ്ങ​ളും സി​നി​മാ​റ്റി​ക് ഡാ​ൻ​സും.
20ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഉ​ത്സ​വ​ബ​ലി​ദ​ർ​ശ​നം , വ​ലി​യ​കാ​ണി​ക്ക, രാത്രി ഏഴിന് ​പ്ര​ഭാ​ഷ​ണം, 10 ന് ​ന്യ​ത്ത​നൃ​ത്യ​ങ്ങ​ൾ. 21ന് രാത്രി ഏഴിന് ​പ്ര​ഭാ​ഷ​ണം, രാ​ത്രി 10ന് ​നൃ​ത്ത​സ​ന്ധ്യ. 22ന് ​ഉ​ച്ച​കഴിഞ്ഞ് രണ്ടിന് ​തി​രു​വാ​തി​ര , രാത്രി ഏഴിന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, രാ​ത്രി 10 ന് ​നാ​ട​കം. 23 ന് ​ഉ​ച്ച​യ്ക്ക് 12ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, രാത്രി ഏഴിന് ​ഭ​ക്തി​ഗാ​ന​സു​ധ.
24ന് ​വൈ​കുന്നേരം ആറിന് ​ക​ഞ്ഞി​സ​ദ്യ , രാത്രി ഏഴിന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, 10​ന് നാ​ട​കം. 25ന് ​ഉ​ച്ച​യ്ക്ക് 12 ന് ​ഭ​ജ​ന, 6 . 50 ന് ​ക​ഞ്ഞി​സ​ദ്യ , ഏഴിന് ​സ​ർ​പ്പ​ബ​ലി : 26ന് ​ഉ​ച്ച​യ്ക്ക് 12 ന് ​ഫ്യൂ​ഷ​ൻ, രാത്രി ഏഴിന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ , 11 ന് ​നാ​ട​ൻ​പാ​ട്ടും ദൃ​ശ്യാ​വി​ഷ്കാ​ര​വും . 27ന് ​രാ​വി​ലെ ഏഴുമു​ത​ൽ ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര . 12 ന് ​നൃ​ത്ത​വി​രു​ന്ന് വൈ​കി​ട്ട് 7ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, രാ​ത്രി 9.30ന് ​പ​ള്ളി​വേ​ട്ട , 10 . 30ന് ​ഗാ​ന​മേ​ള.
28 ന് ​രാ​വി​ലെ ഏഴിന് വ്യ​ശ്ചി​ക​പൊ​ങ്ക​ൽ ,എട്ടിന് ​ക​ഞ്ഞി​സ​ദ്യ, 12 ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ . വൈ​കുന്നേരം സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി കെ . ​രാ​ജു ഉ​ദ്ഘാ​ട​നം​ചെ​യ്യും. ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് സി . ​അ​ശോ​ക​ൻ​ അ​ധ്യക്ഷ​ത​വ​ഹി​ക്കും. മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യാ​തി​ഥി​യാ​കും.
ആ​ർ . രാ​മ​ച​ന്ദ്ര​ൻ എംഎ​ൽഎ, ​മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ, ബി​ന്ദു​കൃ​ഷ്ണ, ടി . ​മ​നോ​ഹ​ര​ൻ, എ​സ് . രാ​ജേ​ഷ്, വി . ​അ​നി​ൽ​കു​മാ​ർ, എം.​ജി ന​ട​രാ​ജ​ൻ, എ​സ്.സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ക്കും. 7 . 45ന് ​ക​ഞ്ഞി​സ​ദ്യ, രാ​ത്രി 10ന് ​ക​ഥ​ക​ളി. 10.30ന് -​തി​രു​മു​ടി എ​ഴു​ന്നെ​ള്ളി​പ്പ് . 29 ന് ​ക്ഷേ​ത്രം തു​റ​ക്കി​ല്ല.