Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അനുകരണകലയില്‍ ലക്ഷ്മി
Tuesday, November 19, 2019 11:11 PM IST
പൂയപ്പള്ളി: അനുകരണകലയില്‍ അനുഭവത്തിന്റെ കരുത്തില്‍ ലക്ഷ്മി നേടിയത് തിളക്കമുള്ള വിജയം. പരിശീലകരാരുമില്ലാതെയാണ് ഈ കൊച്ചുമിടുക്കി ഒന്നാമതെത്തിയത്.ടെലിവിഷനിലെ ഹാസ്യപരിപാടികള്‍ കണ്ട് സ്വയംപരിശീലിച്ചാണ് ജില്ലയിലും ലക്ഷ്മി അജയ്യയായത്. കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലക്ഷ്മി. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് ബാലുവിന്റെ വേര്‍പാടില്‍ തളര്‍ന്നു നില്‍ക്കാതെ മാതാവ് ഷീജ കടയ്ക്കല്‍ ചിതറയില്‍ തുണിക്കടയില്‍ സെയില്‍സ് ജീവനക്കാരിയായി ജോലി നോക്കിയാണ് കുടുംബം നയിച്ചുവരുന്നതും,മകളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കുന്നതും.
തന്റെ മകള്‍ക്ക് കഴിവുണ്ടെന്ന് അറിഞ്ഞിട്ടും ജീവിതത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെ കഷ്ടപെടുന്ന ഷീജക്ക് വലിയ തുക മുടക്കി മകളെ മികച്ച പരിശീലനത്തിന് അയക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും പഠനത്തിന്റെ ഇടവേളകളില്‍ ടിവിയിലെ കോമഡി പരിപാടികളും മിമിക്രിയും കണ്ട് സ്വയം പരിശീലിക്കുകയായിരുന്നു. പൂര്‍ണ പിന്തുണയുമായി സ്കൂളിലെ അധ്യാപകരും സഹപാഠികളും ലക്ഷ്മിക്കൊപ്പം ചേര്‍ന്നതോടെ ആത്മവിശ്വാസമായെന്ന് ലക്ഷ്മി പറയുന്നു.
ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അവസരം നേടിയതില്‍ വലിയ സന്തോഷത്തിലാണ് ഈ മിടുക്കി. വിജയം മാതാവിന് സമ്മാനിക്കുന്നതായി ലക്ഷ്മി പറഞ്ഞു.
രണ്ടരവയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
കൊട്ടാരക്കര : കിണറിനുള്ളിലേക്ക് എത്തിനോക്കിയ രണ്ടര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. എഴുകോൺ ഇരുമ്പനങ്ങാട് സുനിൽ സദ
മാലപൊട്ടിക്കൽ കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് കൈമവീട് ജംഗ്ഷനിൽ കോയിപ്പുറത്തു വീട്ടിൽ തങ്കപ്പൻ പിള്ളയുടെ ഭാര്യ ഭാർഗ
പുത്തൂർ ഗോപാലകൃഷ്ണൻ അനുസ്മരണം നാളെ
കൊല്ലം: പുത്തൂർ ഗോപാലകൃഷ്ണൻ എൻഡോവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള പുത്തൂർ ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം നാളെ വൈകുന്
ജില്ലാ കേരളോത്സവം ഇന്നുമുതൽ
കൊല്ലം: സംസ്ഥാന യുവജന ക്ഷേമബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഇന്നുമുതൽ ഒന്‍പതു
ലൂർദ്പുരം പള്ളിയിൽ തിരുനാൾ
ചവറ സൗത്ത്: ലൂർദ്പുരം ലൂർദ്മാതാ പള്ളിയിലെ അമലോത്ഭവമാതാ തിരുനാളിന് ഇടവക വികാരി ഫാ.ലാസർ എസ്. പട്ടകടവ് ഇന്ന് വൈകുന്ന
കലയപുരം ആശ്രയയിൽ ഗുരുവന്ദനം: ആയിരം പേരെ ആദരിക്കുന്നു
കൊട്ടാരക്കര : ആശ്രയ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ആയിരം ഗുരുനാഥന്മാരെ ആദരിക്കുന്ന ഗുരു
പ്രദര്‍ശനം ഇന്ന്
കൊല്ലം: സംസ്കരിച്ച കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഒരുക്കി കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പ്രീ-വൈഗ 2019
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവില്‍പോയ പ്രതി പിടിയില്‍
അഞ്ചല്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം പാലോട് ന
നീണ്ടകരയിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു
നീണ്ടകര: കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉ
റോട്ടറി നാല് ഡയാലിസീസ് യൂണിറ്റുകൾ ജില്ലാ ആശുപത്രിക്ക് സംഭാവന നൽകും
കൊല്ലം: സേവന രംഗത്ത് 70 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് ക്വയിലോണ്‍ ജില്ലാ ആശുപത്രിക്ക് 24 ലക്ഷ
വലിയം സെൻഡ്രൽ സ്കൂളിൽ കിഡ്സ് ഫെസ്റ്റ് നാളെ
ചവറ: ദേശിംഗനാട് സഹോദയയുടെ കീഴിലുള്ള എൽ കെ ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള കിഡ്സ് ഫെസ്റ്റ് - ജ്യുവൽസ
ഓച്ചിറയിൽ വീണ്ടും ഗുണ്ടാ ആക്രമണം, രണ്ടു പേർ കസ്റ്റഡിയിൽ
കരുനാഗപ്പള്ളി: ഓച്ചിറയിൽതട്ടുകടയ്ക്ക് മുന്നിൽ വച്ച് ഒരാളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ ഏഴംഗ ഗുണ്ടാസംഘം
റെയിൽവേ സ്റ്റേഷനിൽ ഗ്രന്ഥശാല ഒരുക്കി നാഷണൽ സർവീസ് സ്കീം
ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന യാത്രക്കാർക്ക് ഇനി പുസ്തകങ്ങൾ വായിച്ചിരിക്കാം.
വാഹനങ്ങൾ കൂട്ടിയിടിച്ചു ആർക്കും പരിക്കില്ല
കൊല്ലം : ലോറി വളവ് തിരിയുന്നതിനിടയിൽ പിന്നാലെ മൂന്ന് വാഹനങ്ങൾ തട്ടിയെങ്കിലും ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ അയത്തി
ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
കരുനാഗപ്പള്ളി :ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഒന്നാകാം ഉയരാം എന്ന സന്ദേശവുമായി ഭിന്ന ശേഷിദിനാചരണ പരിപാട
വയറിളക്ക പ്രതിരോധ മരുന്ന് നല്കി
കൊല്ലം: ഒന്നര മുതല്‍ മൂന്നര മാസം വരെ പ്രായമുള്ള കുട്ടികളിലെ വയറിളക്കരോഗ പ്രതിരോധത്തിനായി റോട്ടോ വാക്സിന് നല്കി. ജി
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോ. കുണ്ടറ മേഖലാ സമ്മേളനം ഇന്ന്
കുണ്ടറ: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുണ്ടറ മേഖലാ സമ്മേളനം ഇന്ന് രാവിലെ 9.30ന് കുണ്ടറ റോയൽ ഫോർട്ടിൽ നടക്കും.
ക്ഷീരകര്‍ഷക സംഗമവും സെമിനാറും എട്ടിന്
കൊല്ലം: കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും ആയൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത
താത്പര്യപത്രം ക്ഷണിച്ചു
കൊല്ലം:തൊഴിലിടങ്ങളില്‍ സ്ത്രീ കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമം സംബന്ധിച്ച് സര്‍ക്കാര്‍/
നേത്രചികിത്സാ ക്യാമ്പ് നടത്തി
ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മചാരിറ്റബിൾ ട്രസ്റ്റും ജില്ലാ ഐ കെയർ യൂണിറ്റും ചേർന്ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്
ബീച്ച് ഫെസ്റ്റും കാര്‍ണിവലും ഫുഡ്ഫെസ്റ്റും 21 മുതല്‍
കൊല്ലം: ബീച്ച് ഫെസ്റ്റും കാര്‍ണിവലും ഫുഡ് ഫെസ്റ്റുമായി നഗരം ഉറങ്ങാത്ത ആഘോഷങ്ങള്‍ ഒരുങ്ങുന്നു. കൊല്ലം വ്യാപാരോത്സവം 2020 എ
സാഹസിക കായല്‍ വിനോദ പരിശീലന പദ്ധതിക്ക് പുളിക്കൽ കടവിൽ തുടക്കമായി
കൊല്ലം: തേവലക്കര ഗ്രാമപഞ്ചായത്തും ഡിടിപിസിയും സംയുക്തമായി പട്ടകടവ് പുളിക്കല്‍ കടവില്‍ നടത്തുന്ന സാഹസിക കായല്‍ വിനോ
കല്ലുകടവിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടിയായില്ല
പത്തനാപുരം : കല്ലുംകടവില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന് ഈ മണ്ഡലക്കാലത്തും പൊതുജനങ്ങള്‍
ഐഎസ്ഒ നിറവിൽ എസ്പിസി യൂണിറ്റ്
കരുനാഗപ്പള്ളി: നിരവധി അംഗീകാരങ്ങളിലൂടെ ശ്രദ്ധേയമായ കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന് ലഭ
ചുക്കുകാപ്പി വിതരണം അപകടരക്ഷാ ബോധവൽക്കരണത്തിലെ പ്രധാന ചുവടുവെപ്പ്: ജില്ലാകളക്ടർ
കൊല്ലം: ചുക്കുകാപ്പി വിതരണം അപകടരക്ഷാ ബോധവൽക്കരണത്തിലെ പ്രധാന ചുവടുവെപ്പാണെന്ന് ജില്ലാകളക്ടർ ബി.അബ്ദുൾ നാസർ അഭി
ജില്ലയിൽ ഹൈടെക് സ്കൂള്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്
കൊല്ലം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്. 8591 ലാപ്ടോ
പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനം ഇന്ന്
കുണ്ടറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുണ്ടറ നിയോജക മണ്ഡലം സമ്മേളനം ഇന്ന് രാവിലെ പത്തിന് കുണ്ടറ ആശുപ
ലോക മണ്ണ് ദിനം ആഘോഷിച്ചു
ശാസ്താംകോട്ട: മണ്ണിന്റെ മണമറിയാൻ ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ. ചെളിയിൽ കളിച്ചും, ഞാ
ലീഗല്‍ മെട്രോളജി പരിശോധന
കൊല്ലം: ജില്ലയുടെ വിവിധ മേഖലകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി അളവ്, തൂക്ക ക്രമക്കേടുകള്‍ കണ്ടത്തി. നവം
കാട്ടുതീ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം
കൊല്ലം: ജില്ലയിലെ മലയോര മേഖലയിലെ വന ജൈവവൈവിധ്യ സമ്പത്ത് കാത്തു സൂക്ഷിക്കുന്നതിന് കാട്ടുതീ തടയാന്‍ വനം- വന്യജീവി വകുപ
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വയോധികയ്ക്ക് അപൂർവ ശസ്ത്രക്രിയ
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വയോധികയ്ക്ക് അപൂർവ ശാസ്ത്രക്രിയ. വൻ കുടലിൽ ക്യാൻസർ ബാധിച്ച കൊട്ടാരക്
അവകാശങ്ങൾ നേടിയെടുക്കാൻ പ്രക്ഷോഭം സംഘടിപ്പിക്കും: ദലിത്-ആദിവാസി മഹാസഖ്യം
കൊല്ലം : പട്ടികജാതി-പട്ടികവർഗക്കാരുടെയും ദലിത് ക്രൈസ്തവരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പലപ്പോഴായി സർക്കാരിന
ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല പൊട്ടിച്ചു
ശൂരനാട്: റോഡുവക്കിൽ പശുവിനെ മേയ്ക്കുകയായിരുന്ന വയോധികയുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു. ശൂരനാട് തെക്ക് ക
ഹെൽമറ്റ് മോഷണം വ്യാപകമാകുന്നു
ചവറ: ഹെൽമറ്റ് നിർബന്ധമാക്കിയതോടെ ഹെൽമറ്റ് മോഷണം വ്യാപകമാകുന്നു. ചവറയുടെ വിവിധ പ്രദേശങ്ങളിൽ ബൈക്കുകളിൽ വച്ചിട
ലോക മണ്ണുദിനാചരണം ഇന്ന് ചിറക്കരയിൽ
ചാത്തന്നൂർ: ലോക മണ്ണുദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിറക്കര ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തും.രാവിലെ 11ന് ഗ്രാമപഞ്ചാ
സംഘാടക സമിതി രൂപീകരിച്ചു
ചാത്തന്നൂർ: മലയാളം ഐക്യവേദി പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചിറക്കര പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു. വി
പിടവൂര്‍ മിനിഹൈവേയിൽ കാടുമൂടി കാഴ്ച്ച മറയ്ക്കുന്നു
പത്തനാപുരം: കാടുമൂടി പാതയോരം. കിഴക്കേത്തെരുവ് പിടവൂര്‍ മിനിഹൈവേയിലെ പല ഭാഗത്തും കാടുമൂടി കാഴ്ച്ച മറയ്ക്കുന്ന സ്ഥിത
ലോക ഗതിക്കനുസരിച്ചുള്ള മാറ്റം വിദ്യാഭ്യാസ രംഗത്ത് അനിവാര്യം: മന്ത്രി
അഞ്ചൽ: ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പഠനരീതി വിദ്യാഭ്യാസ രംഗത്ത് അനിവാര്യമായിരിക്കുകയാണെന്നും ഈ ല
പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്റെ അനാവശ്യ ഇടപെടല്‍ മൂലം: ഇ.ചന്ദ്രശേഖരന്
കൊല്ലം: പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യന്റെ അനാവശ്യ ഇടപെടല്‍ മൂലമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. ക
ഫാ.ഫെർഡിനാന്റ് കായാവിലിന്റെ പുസ്തക പ്രകാശനം 14ന് കൊല്ലത്ത്
കൊല്ലം: ഫാ.ഫെർഡിനാന്റ് കായാവിൽ രചിച്ച് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ചിരിത്രത്തിലെ ആഴങ്ങളിൽ മാർക
ബിഡിജെഎസ് വാർഷിക സമ്മേളനം ഇന്ന്
കൊല്ലം: ബിഡിജെഎസ് ജന്മദിന വാർഷിക സമ്മേളനം ഇന്ന് രാവിലെ പത്തിന് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. സംസ്ഥാ
തൊഴിലാളികൾ ഇന്ന് പ്രബുദ്ധരാണ്: വി.ഡി.സതീശൻ
ചവറ: തൊഴിലാളികൾ ഇന്ന് പ്രബുദ്ധരാണെന്ന് ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് കോൺഗ്രസ് യൂണിയൻ പ്രസിഡന്റും എംഎൽഎയുമായ വ
അംബേദ്കർ ദിനാചരണം നാളെ കൊല്ലത്ത്
കൊല്ലം: കേരള പുലയർ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഡോ.ബി.ആർ.അംബേദ്കർ ദിനാചരണം നാളെ രാവിലെ പത്തിന് ക
എസ്.ചെട്ടിയാർ അനുസ്മരണം
കൊല്ലം: കലാദീപം കലാസാംസ്കാരിക മാസികയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഫാസ് ഓഡിറ്റോറിയത്തിൽ എസ്.ചെട്ടിയാർ അനുസ്മരണം നടത്തി.
ഇവാൻജലിക്കൽ സൗത്ത് കേരള ഡയോസിഷൻ കൺവൻഷൻ ഇന്നുമുതൽ വാളകത്ത്
കൊട്ടാരക്കര: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ സൗത്ത് കേരള ഡയോസിഷൻ കൺവൻഷൻ ഇന്ന് മുതൽ വാളകം പാലസ് മൗണ്ട
ചന്ദനത്തോപ്പ് ഐടിഐക്ക് അവധി
കൊല്ലം: ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടി ഐയ്ക്ക് ഏഴുവരെ അവധി നല്‍കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
ക്യുഎസ്എസ്എസ് വാർഷികവും ഭിന്നശേഷി ദിനാചാരണവും സംഘടിപ്പിച്ചു
കൊല്ലം: ക്വയിലോണ്‍ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 59-ാം വാർഷികദിനാചരണം ക്യുഎസ്എസ്എസ് ഹാളിൽ നടന്നു. ക്യുഎസ്എസ്എസ് എക്സി
വികലാംഗ ഐക്യ അസോസിയേഷൻ ജില്ലാ സമ്മേളനം
കൊല്ലം: ഭാരതീയ വികലാംഗ ഐക്യ അസോസിയേഷന്റെ ജില്ലാ സമ്മേളനവും ഭിന്നശേഷി ദിനാചരണവും കൊല്ലം ചിന്നക്കട ബീച്ച്റോഡ് ഹോട്ടൽ
ഇന്റർ സ്കൂൾ ശാസ്ത്രപ്രദർശനവും കാർണിവലും കൊട്ടാരക്കരയിൽ
കൊട്ടാരക്കര: കൊല്ലം ജില്ല സഹോദയ സ്കൂൾ കോംപ്ലക്സസ് നേതൃത്വത്തിൽ സിബിഎസ്ഇ ഇന്റർ സ്കൂൾ ശാസ്ത്ര പ്രദർശനവും കാർണിവലു
പാവുമ്പ തോട് നികന്ന് നശിക്കുന്നു
തേവലക്കര: അഷ്ടമുടിക്കായലിന്റെ ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാവുമ്പ തോട് നികന്ന് ശോചനീയമായ അവസ്ഥയില്‍.

Latest News
2008ലും കസ്റ്റഡി കൊലപാതകം; ചരിത്രം ആവർത്തിച്ച് വി.സി സജ്ജനാര്‍
ഫഡ്നാവിസ് പുറത്തുപോയി; അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻചിറ്റ്
കോടിയേരി ചികിത്സയ്ക്ക് പോകുമ്പോൾ ആർക്കും പ്രത്യേക ചുമതലയില്ല: എം.വി.ഗോവിന്ദൻ
അരിയെത്ര? പയറഞ്ഞാഴി..! നിർമലയെ ട്രോളി രാഹുൽ
ഹൈദരാബാദിൽ പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ

More from other section
മെഡിക്കൽ ക്യാമ്പ് നടത്തി
Thiruvananthapuram
സന്നിധാനത്ത് കേന്ദ്ര, സംസ്ഥാന പോലീസ് സേനയുടെ റൂട്ട്മാർച്ച്
Pathanamthitta
ഉപന്യാസരചനാ മത്സരം
Alappuzha
അമേരിക്കക്കാരൻ കോട്ടയത്തു മരിച്ചു
Kottayam
തൂവാല വിപ്ലവം
Idukki
ഫ്രാൻസിസ്കൻ അൽമായ സഭ രൂപതാതല വാർഷികം നാളെ
Ernakulam
ആയുർവേദ സെമിനാർ ഇന്ന്
Thrissur
കൊടുവായൂർ മേരിയൻ കോളേജിൽ ആരോഗ്യ സെമിനാർ നടത്തി
Palakkad
യോഗം വിളിക്കാൻ സെക്രട്ടറിക്ക് കത്തു നൽകി
Malappuram
എരഞ്ഞിപ്പാലം മേൽപ്പാലം സിആർഎഫിൽ ഉൾപ്പെടുത്തി നിർമിക്കുമെന്ന് എംപിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
Kozhikode
എളമ്പമല വ്യാജവാറ്റ് കേന്ദ്രത്തില്‍ നിന്ന് 270 ലിറ്റര്‍ വാഷ് പിടികൂടി
Wayanad
വൈസ്മെൻസ് ക്ലബ് ഡിസ്ട്രിക്ട് കൗൺസിൽ നടത്തി
Kannur
കല്യോട്ട് പെരുങ്കളിയാട്ടം: പ്രചാരണത്തിന് അശ്വസന്ദേശയാത്ര

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top