വിദ്യാഭ്യാസ ബന്ദിൽ നിന്നും ഒഴിവാക്കി
Tuesday, November 19, 2019 11:11 PM IST
കൊല്ലം: കെഎസ് യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ് യു സംസ്ഥാന വ്യാപകമായി നടത്തുന്ന വിദ്യാഭ്യാ സ ബന്ദിൽ നിന്നും പൂയപ്പള്ളിയിൽ നടക്കുന്ന കലോത്സ വത്തെ ഒഴിവാക്കിയതായി ജില്ലാ പ്രസിഡന്‍റ് വിഷ്ണു വിജയൻ അറിയിച്ചു.