എ​സ്.​ചെ​ട്ടി​യാ​ർ അ​നു​സ്മ​ര​ണം
Thursday, December 5, 2019 1:10 AM IST
കൊ​ല്ലം: ക​ലാ​ദീ​പം ക​ലാ​സാം​സ്കാ​രി​ക മാ​സി​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ഫാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​സ്.​ചെ​ട്ടി​യാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. കെ.​സി.​ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം കെ​ടി​യു​സി-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ചെ​ട്ടി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​ദീ​പം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ല്ല​ട കെ.​ജി.​പി​ള്ള നി​ർ​വ​ഹി​ച്ചു. കൊ​ല്ലം മാ​ത്യൂ​സ്, ച​ക്കാ​ല​യി​ൽ‌ നാ​സ​ർ, ശാ​ന്തി​നി​കേ​ത​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​നോ​ജ് ഈ​പ്പ​ൻ, പു​ത്തൂ​ർ ഉ​ണ്ണി, പി.​ടി.​വ​ർ​ഗീ​സ്, സു​രേ​ഷ്കു​മാ​ർ, മ​നോ​ജ് മ​നേ​ഷ്, കൈ​ത​ക്കോ​ട് കെ.​എ​ൻ.​കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.