പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും
Monday, December 9, 2019 11:01 PM IST
കൊ​ല്ലം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ലം കാ​വ​നാ​ട് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ശ​ക്തി​കു​ള​ങ്ങ​ര കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് നി​ല​വി​ലെ ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം.
നാ​ളെ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​എ​സ്.​ശ​ബ​രീ​നാ​ഥ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കെ.​സി.​രാ​ജ​ൻ, സി.​ആ​ർ.​മ​ഹേ​ഷ്, എ​ൻ.​അ​ഴ​കേ​ശ​ൻ, എ.​കെ.​ഹ​ഫീ​സ്, ആ​ർ.​രാ​ജ​ൻ കു​രു​ക്ക​ൾ, കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ, ഇ.​യൂ​സ​ഫ് കു​ഞ്ഞ്, പി.​ജ​ർ​മി​യാ​സ്, ജി.​സേ​തു​നാ​ഥ​പി​ള്ള, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ച​ക്കി​നാ​ൽ സ​ന​ൽ​കു​മാ​ർ, എ​ൻ.​മു​ര​ളീ​ധ​ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
11ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​യ​ത്തി​ൽ ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി​ക്ര​മ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന കാ​യി​ക മേ​ല​യി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ അ​സോ​സി​യേ​ഷ​ൻ വ​നി​താ ഫോ​റം​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ന​സീം ബീ​വി​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കും.
ഉ​ച്ച​യ്ക്ക് 12ന് ​വ​നി​താ സ​മ്മേ​ള​നം എ.​ന​സീം​ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നി​താ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​നി​ത​ക​ൾ സ​മൂ​ഹ​ത്തി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്ന വി​ഷ​യം എ​ൽ.​കെ.​ശ്രീ​ദേ​വി അ​വ​ത​രി​പ്പി​ക്കും. ജ​യി​ൻ‌ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ്, സോ​ണി​ഷ, ശാ​ലി​നി, സീ​റാ യോ​ഹ​ന്നാ​ൻ, എ​സ്.​മ​ണി​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സു​ഹൃ​ത് സ​മ്മേ​ള​നം ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി കെ.​സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും, ജി.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മൂ​ന്നി​ന് ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ളു​ടെ വ​ർ​ത്ത​മാ​ന​കാ​ല പ്ര​സ​ക്തി എ​ന്ന സി​ന്പോ​സി​യം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ശൂ​ര​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡി.​ചി​ദം​ബ​ര​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. എം.​സു​ജ​യ്, ജി.​സ്റ്റീ​ഫ​ൻ പു​ത്തേ​ഴ​ത്ത്, എം​ടി.​ജ​യ​രാ​ജ്, ബി.​സ​തീ​ശ​ൻ, കോ​ടി​യാ​ട്ട് രാ​മ​ച​ന്ദ്ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സം​ഘ​ട​നാ ച​ർ​ച്ച, അ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്.