അ​ദാ​ല​ത്ത് 21 ന്
Wednesday, December 11, 2019 12:05 AM IST
കൊല്ലം: ​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക്ത​ല ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്-സ​മാ​ശ്വാ​സം 21 ന് ​രാ​വി​ലെ 10.30 മു​ത​ല്‍ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ന​ട​ക്കും.