ഹോ​ട്ട​ൽ ആ​ന്‍റ് റെ​സ്റ്റോ​റ​ന്‍റ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം
Wednesday, December 11, 2019 12:05 AM IST
കൊ​ല്ലം: ഹോ​ട്ട​ൽ ആ​ന്‍റ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം കൊ​ല്ലം ബീ​ച്ച്റോ​ഡി​ലെ ഫേ​ൺ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി.​എ​സ്.​ബാ​ഹു​ലേ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ദേ​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​നൂ​പ് ആ​ർ.​നാ​യ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ-​പ്ര​സി​ഡ​ന്‍റ്, ദേ​വ​ലോ​കം രാ​ജീ​വ്-​സെ​ക്ര​ട്ട​റി, എ​സ്.​ഷി​ഹാ​സ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും 17 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.