കാ​ണാ​താ​യ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യെ ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി
Friday, December 13, 2019 11:25 PM IST
പ​ത്ത​നാ​പു​രം : കാ​ണാ​താ​യ കൊ​ല്ല​ത്തെ ഒ​രു കോ​ളേ​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യെ​യും സു​ഹൃ​ത്തി​നേ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി.
പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​ര്‍ പു​ല്‍​ചാ​ണി​മു​ക്ക് മു​ബാ​റ​ക്ക് മ​ന്‍​സി​ലി​ല്‍ ന​സീ​റി​ന്‍റെ മ​ക​ന്‍ നൗ​ഫ​ലി​നേ​യും(19) ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യെ​യും ക​ഴി​ഞ്ഞ 26 മു​ത​ലാ​ണ് കാ​ണാ​താ​കു​ന്ന​ത്.
എ ​ടി എ​മ്മി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ച്ച​താ​യു​ള​ള സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ലു​ണ്ടെ​ന്ന വി​വ​രം ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് വി​മാ​ന മാ​ര്‍​ഗം നൗ​ഫ​ലി​നെ​യും സു​ഹൃ​ത്തി​നെ​യും നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തി​ച്ച് മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം പോ​ലീ​സ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു .
വി​ദേ​ശ​ത്തു​ള​ള നൗ​ഫ​ലി​ന്‍റെ അ​മ്മാ​വ​ൻ വാ​ട്സ് ആ​പ്പി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് വി​മാ​ന ടി​ക്ക​റ്റി​ന് ആ​വ​ശ്യ​മാ​യ പ​ണം അ​യ​ച്ച് ന​ല്‍​കി നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു .
വൈ​ക്ക​ത്തു​ള​ള കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ൽ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് നൗ​ഫ​ല്‍ വീ​ട് വി​ട്ട് ഇ​റ​ങ്ങി​യ​ത്. മ​ക​ന്‍ തി​രി​ച്ചെ​ത്തി​യ​തി​ലു​ള​ള സ​ന്തോ​ഷ​ത്തി​ലാ​ണ് മാ​താ​പി​താ​ക്ക​ള്‍.