സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങും
Friday, January 17, 2020 11:12 PM IST
പു​ന​ലൂ​ർ: സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്ക​മാ​കും. 26 നാ​ണ് തി​രു​നാ​ൾ സ​മാ​പി​യ്ക്കു​ന്ന​ത്.
നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, ലി​റ്റി​നി, പ്ര​സി ദേ​ന്തി വാ​ഴ്ച, കൊ​ടി​യേ​റ്റ്. 20​ന് വൈ​കു​ന്നേ​രം അഞ്ചിന് ​ജ​പ​മാ​ല, ലി​റ്റി നി, ​ദി​വ്യ​ബ​ലി. 21 ന് ​വൈ​കു​ന്നേ​രം അഞ്ചിന് ​ദി​വ്യ​ബ​ലി​യ്ക്ക് പു​ന​ലൂ​ർ രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സെ​ന്‍റ് എ​സ്.​ഡി​ക്രൂ​സ് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​യ്ക്കും.
രാ​ത്രി ഒന്പത് വ​രെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ. 22 ന് ​വൈ​കു​ന്നേ​രം അഞ്ചിന് ​ദി​വ്യ​ബ​ലി, രാ​ത്രി ഒന്പത് വ​രെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ. 23 ന് ​വൈ​കു​ന്നേ​രം അഞ്ചിന് ​ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി. 24 ന് ​വൈ​കു​ന്നേ​രം അഞ്ചിന് ​ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ.
25 ന് ​രാ​വി​ലെ ഒന്പതിന് ​അ​മ്പെ​ഴു​ന്ന​ള​ളി​പ്പ്, 9.30 ന് ​ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം എ​ഴു​ന്നെ​ള​ളി​യ്ക്ക​ൽ, രാ​ത്രിഏഴിന് ​പ്ര​ദ​ക്ഷി​ണം. 26 ന് ​വൈ​കു​ന്നേ​രം നാലിന് ​കൃ​ത​ജ്ഞ​താ​ബ​ലി, അഞ്ചിന് ​വാ​ഹ​ന വെ​ഞ്ചെ​രി​പ്പ്, രാ​ത്രി ഏഴിന് ​നാ​ട​കം എ​ന്നി​വ​യും ന​ട​ക്കും.