ജീ​വ​നി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, January 19, 2020 10:53 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​ത്തും കൃ​ഷി വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ൽ​പ്പാ​ദ​ന പ​ദ്ധ​തി​യാ​യ ജീ​വ​നി​യ്ക്ക് മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി.
കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​എ​സ് ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രെ ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​അ​രു​ണാ​മ​ണി ആ​ദ​രി​ച്ചു. സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഇ​ട​വി​ള​കൃ​ഷി കി​റ്റ് വി​ത​ര​ണം വൈ​സ് പ്ര​സി​ഡ​ന്‍റ് ബി ​ര​ഘു​നാ​ഥ​ൻ പി​ള്ള​യും കു​റ്റി കു​രു​മു​ള​ക് തൈ ​വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വൈ​ദ്യ​നും പ​ച്ച​ക്ക​റി​തൈ വി​ത​ര​ണം ശാ​ന്ത​കു​മാ​രി​യും നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ടി ​സ്മി​ത പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വൈ ​എ സ​മ​ദ്, റ്റി ​മോ​ഹ​ന​ൻ, അ​മ്പി​ളി, ബി​ന്ദു, വൈ ​ഷാ​ജ​ഹാ​ൻ, മു​ര​ളീ​ധ​ര​ൻ പി​ള്ള, രാ​ധാ​കൃ​ഷ്ണ​പി​ള്ള, സി​ജു​കോ​ശി വൈ​ദ്യ​ൻ, പു​ഷ്പ​കു​മാ​രി, പ്ര​ഭി​ലാ​ൽ, കാ​ർ​ഷി​ക സ​മി​തി അം​ഗ​ങ്ങ​ൾ പ്ര​സം​ഗി​ച്ചു.