ച​ട​യ​മം​ഗ​ല​ത്ത് ബാ​റി​ന് മു​ന്നി​ല്‍ പു​ന​ലൂ​ര്‍ സ്വ​ദേ​ശി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Monday, January 20, 2020 12:58 AM IST
അ​ഞ്ച​ല്‍ : ച​ട​യ​മം​ഗ​ല​ത്ത് ബാ​റി​ന് മു​ന്‍​വ​ശ​ത്താ​യി പു​ന​ലൂ​ര്‍ സ്വ​ദേ​ശി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​ന​ലൂ​ര്‍ വി​ള​ക്കു​വ​ട്ടം പ​ണ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ നാ​സ​റു​ദീ​ന്‍ (55) എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ച​ട​യമംഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നാ​സ​റു​ദീ​നും സു​ഹൃ​ത്തും ബാ​റി​ല്‍ മ​ദ്യ​പി​ക്കാ​ന്‍ ക​യ​റു​ക​യും ബാ​റി​നു​ള്ളി​ല്‍ സ​പ്ലൈ​യ​റു​മാ​യി വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​ക്കി​യ ശേ​ഷം നാ​സ​റു​ദീ​ന്‍ പു​റ​ത്തേ​ക്ക് പോ​വു​ക​യും അ​ല്‍​പ്പം നേ​ര​ത്തി​ന് ശേ​ഷം താ​ന്‍ വ​ന്നു നോ​ക്കു​മ്പോ​ള്‍ ബാ​റി​ന് മു​ന്നി​ലാ​യി നാ​സ​റു​ദീ​ന്‍ വീ​ണു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ടെ​തെ​ന്നും ഒ​പ്പ​മു​ണ്ട​യി​രു​ന്ന​യാ​ള്‍ പ​റ​യു​ന്നു. മൃ​ത​ദേ​ഹം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ളെ മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കു​മെ​ന്ന് ച​ട​യമം​ഗ​ലം പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.