അ​ന​ധി​കൃ​ത പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ വി​ൽ​പ​ന: ഒ​രാ​ൾ പി​ടി​യി​ൽ
Wednesday, February 19, 2020 11:33 PM IST
കൊ​ട്ടാ​ര​ക്ക​ര: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ അ​ന​ധി​കൃ​ത​മാ​യി ശേ​ഖ​രി​ച്ച് ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. മൈ​ലം മു​ട്ട​മ്പ​ലം ലൈ​ജാ മ​ന്ദി​ര​ത്തി​ൽ ബോ​സ് ലാ​ൽ (31) ആ​ണ് പി​ടി​യി​ലാ​യ​ത്. യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ സൂ​ക്ഷി​ക്കു​ന്ന സി​ലി​ണ്ട​റു​ക​ൾ അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​ര​ട്ടി വി​ല​ക്കാ​ണ് വി​റ്റു വ​ന്നി​രു​ന്ന​ത്. ​ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 15 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും ഏഴ് കാ​ലി സി​ലി​ണ്ട​റു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര എ​സ്​ഐ.​രാ​ജീ​വ്, ഗ്രേ​ഡ് എ​സ്ഐ. അ​ജ​യ​കു​മാ​ർ സിപിഒ ഹോ ​ചി മി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ
പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

പ​ത്ത​നാ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വ് ച​ന്ദ്ര​വി​ലാ​സം വീ​ട്ടി​ൽ നി​ഥി​ൻ ജി ​മ​നോ​ജാ(19)​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു പ്ര​തി പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. കു​ന്നി​ക്കോ​ട് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മു​ബാ​റ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.