മ​രു​ത്ത​ടി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം നാ​ളെ​മു​ത​ൽ
Friday, February 21, 2020 11:05 PM IST
കൊ​ല്ലം: മ​രു​ത്ത​ടി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം നാ​ളെ ആ​രം​ഭി​ച്ച് മാ​ർ​ച്ച് മൂ​ന്നി​ന് സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് ക്ഷേ​ത്രം ത​ന്ത്രി പി.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കാ​പ്പു​കെ​ട്ടി കൊ​ടി​യേ​റ്റ്, വൈ​കു​ന്നേ​രം നാ​ലി​ന് പൊ​ങ്കാ​ല, രാ​ത്രി ഏ​ഴി​ന് ക​ള​മെ​ഴു​ത്തും പാ​ട്ടും, 9.30ന് ​ഗാ​ന​മേ​ള.
24ന് ​രാ​ത്രി ഒ​ന്പ​തി​ന് നാ​ട​ൻ​പാ​ട്ട്-​ക​ളി​യാ​ട്ടം, 25ന് ​വൈ​കു​ന്നേ​രം 6.45ന് ​തി​രു​മു​ന്പി​ൽ 101 പ​റ സ​മ​ർ​പ്പ​ണം, രാ​ത്രി എ​ട്ടി​ന് നാ​ട​കം-​മ​ഴ ബാ​ക്കി​വ​ച്ച​ത്, 10.30ന് ​പു​റ​ത്തോ​ട്ട് എ​ഴു​ന്നെ​ള്ളി​പ്പും ച​മ​യ​വി​ള​ക്കും, 26ന് ​രാ​ത്രി ഏ​ഴി​ന് നൃ​ത്ത​സ​ന്ധ്യ, 27ന് ​രാ​ത്രി 7.30ന് ​സം​ഗീ​ത​സ​ദ​സ്, 28ന് ​രാ​ത്രി 7.30ന് ​നാ​ട​കം-​കാ​രി.
29ന് ​രാ​ത്രി 9.30ന് ​ഗാ​ന​മേ​ള, മാ​ർ‌​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര മു​ള​ങ്കാ​ട​കം ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കും, ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച ശീ​വേ​ലി, ആ​റി​ന് തി​ര​മു​ന്പി​ൽ 101 പ​റ സ​മ​ർ​പ്പ​ണം, രാ​ത്രി പ​ത്തി​ന് നാ​ട​ൻ​പാ​ട്ട്-​ഒ​റ്റ​ക്കോ​ലം, മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് കെ​ട്ടു​കാ​ഴ്ച, രാ​ത്രി ഒ​ന്പ​തി​ന് ഗാ​ന​മേ​ള, ഒ​ന്നി​ന് ഗ​രു​ഡ​ൻ തൂ​ക്കം, മൂ​ന്നി​ന് ആ​റാ​ട്ട്, ഗു​രു​തി.