ജി​ല്ലാ ക​ൺ​വ​ൻ‌​ഷ​നും കു​ടും​ബ​സം​ഗ​മ​വും
Friday, February 21, 2020 11:05 PM IST
കൊ​ല്ലം: മോ​സ്റ്റ് ബാ​ക്ക് വേ​ഡ് ക​മ്യൂ​ണി​റ്റീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ക​ൺ​വ​ൻ‌​ഷ​നും കു​ടും​ബ സം​ഗ​മ​വും നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ കൊ​ല്ലം ട്രാ​വ​ൻ​കൂ​ർ നാ​ടാ​ർ ഐ​ക്യ​സം​ഘം ഹാ​ളി​ൽ ന​ട​ക്കും.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​രാ​മ​ച​ന്ദ്ര​ൻ ചെ​ട്ടി​യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ്റി.​ജി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കു​ട്ട​പ്പ​ൻ ചെ​ട്ടി​യാ​ർ‌ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കി​ളി​കൊ​ല്ലൂ​ർ രം​ഗ​നാ​ഥ്, ജ​ഗ​തി രാ​ജ​ൻ, ആ​ർ.​ശ​ങ്ക​ർ റെ​ഡ്യാ​ർ, എ​ൻ.​മ​ണി​ക​ണ്ഠ​ൻ, ഓ​ല​യി​ൽ ജി.​ബാ​ബു, എ​ൻ.​പൊ​ന്ന​പ്പ​ൻ, എ​ൻ.​ദേ​വ​രാ​ജ​ൻ, കെ.​ഹ​രി​കു​മാ​ർ, ജി.​രാ​ജേ​ന്ദ്ര​ൻ, മു​ണ്ട​യ്ക്ക​ൽ സ​ന്തോ​ഷ്, ജി.​രാ​ജേ​ന്ദ്ര​ൻ, പി.​ഗ​ണേ​ശ​ൻ, എം.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​അ​യ്യ​പ്പ​ൻ, അ​ണ്ടൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.