ഹോം ​ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം; ഓ​ച്ചി​റ സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്
Friday, May 22, 2020 10:51 PM IST
കൊ​ല്ലം: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് ബം​ഗ​ളൂ​രി​ൽ നി​ന്നെ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ത്തു.

അ​ഴീ​ക്ക​ൽ പ​റ​യി​ട​ത്ത് വീ​ട്ടി​ൽ പ്ര​ഭു ച​ക്ര​വ​ർ​ത്തി (23) മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് വീ​ട്ടി​ൽ നി​ന്നും പു​റ​ത്ത് പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും വ​ള്ളി​ക്കാ​വ് കാ​വേ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.