കെ​എ​സ് യു ​ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, May 30, 2020 11:04 PM IST
ശാ​സ്താം​കോ​ട്ട: കെ​എ​സ് യു​വി​ന്‍റെ 63-ാമ​ത് ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മൈ​നാ​ഗ​പ്പ​ള്ളി ബെ​ഥ​ന്യാ ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്തു​മാ​ണ് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ സി​ൻ​ഡി​ക്കേറ്റംഗം സു​ധീ​ർ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ജു​കോ​ശി​വൈ​ദ്യ​ൻ, സു​ഹൈ​ൽ അ​ൻ​സാ​രി, അ​നൂ​പ്അ​ര​വി​ന്ദ്, സൂ​ര​ജ്, നൗ​ഫ​ൽ, അ​മ​ൽ​സൂ​ര്യ, അ​ന​ന്തു​മ​ല്ല​ശേ​രി, ഷാ​ഹി​ർ, അ​ജ്മ​ൽ​ഷ, ആ​ഷി​ഖ്, അ​ഷ്ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​വ​റ സൗ​ത്ത്: കെ​എ​സ് യു ​സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ് യു ​തെ​ക്കും​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി.ച​ട​ങ്ങി​ൽ മു​ഖാ​വ​ര​ണം വി​ത​ര​ണം ചെ​യ്തു. കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മ​തി​യം​ഗം ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ് യു ​ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാം ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​കെ.​അ​നി​ല്‍​കു​മാ​ര്‍, അ​തു​ല്‍ ത​കി​ടി​വി​ള, അ​നു​രാ​ഗ് പ്ര​ഭാ​ക​ര​ന്‍, ഉ​ണ്ണി​ക്കു​ട്ട​ന്‍, അ​ന​ന്ദു, ഐ​റി​ന്‍, മ​നു, ആ​ദ​ര്‍​ശ്, സ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.