ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് അ​പ​മാ​നി​ച്ചെ​ന്ന്
Sunday, May 31, 2020 10:29 PM IST
പു​ന​ലൂ​ർ: ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ വി​ല്പ​ന​ശാ​ല​യി​ൽ​നി​ന്നും ഓ​ൺ​ലൈ​ൻ മ​ദ്യ​വ്യാ​പാ​രം ആ​രം​ഭി​ച്ച​ത് ചി​ത്രീ​ക​രി​യ്ക്കാ​നെ​ത്തി​യ സ്വ​കാ​ര്യ ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​നെ അ​പ​മാ​നി​യ്ക്കു​ക​യും പു​റ​ത്തു പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് റൂ​റ​ൽ പ്ര​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ ഡി​വൈ​എ​സ്പി​യ്ക്ക് പ​രാ​തി ന​ൽ​കി.
ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​നാ​യ സു​നി​ൽ​കു​മാ​റി​നു നേ​രെ​യാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഇ​ത്ത​ര​ത്തി​ൽ മോ​ശ​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ സു​നി​ൽ​കു​മാ​റി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​നാ​വ​ശ്യ​മാ​യി ഫോ​ട്ടോ പ​ക​ർ​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.
സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​യ്ക്കാ​മെ​ന്ന് ഡി​വൈ​എ​സ്പി ഉ​റ​പ്പു​ന​ൽ​കി. പ്ര​സ് ക്ല​ബ്ബി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ബാ​ഹു​ലേ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​ടി​യ യോ​ഗ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ അ​നി​ൽ പ​ന്ത​പ്ലാ​വ്, ബി.​ഉ​ബൈ​ദ് ഖാ​ൻ, ആ​യു​ർ ശി​വ​ദാ​സ്, പ്ര​മോ​ദ്കു​മാ​ർ, സു​നി​ൽ​കു​മാ​ർ, മ​നോ​ജ് വ​ന്മ​ള, അ​രു​ൺ മ​ണി​യാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.