ഹാന്‍റ് വാഷും മാസ്കും വിതരണം ചെയ്തു
Thursday, June 4, 2020 10:32 PM IST
ആര്യങ്കാവ്: ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്യ​ങ്കാ​വിലും സമീപത്തും ഹാന്‍റ് വാ​ഷും മാ​സ്ക്കും വി​ത​ര​ണം ചെ​യ്തു
വി​ത​ര​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം കോ​ണ്‍​ഗ്ര​സ് നേ​താ​വും പ​ഞ്ചാ​യ​ത്തംഗവുമാ​യ സ​ണ്ണി ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു, അ​ച്ച​ന്‍​കോ​വി​ല്‍ ശ്രീ​രാ​ജ്, കു​മാ​ര്‍, തോ​മ​സ് ജോ​ര്‍​ജ്, എം,​മാ​ത്യു, വെ​ഞ്ച​ര്‍ അ​ജി​ത അ​യ്യ​പ്പ​ന്‍​കു​ട്ടി, ഇ​ട​പ്പാ​ള​യം മോ​ന​ച്ച​ന്‍, ജോ​യി, ശേ​ഖ​ര്‍, സ​ത്യ​ന്‍, പ്രി​ന്‍​സി, ഷേ​ര്‍​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു, ആ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് കി​റ്റ് വി​ത​ര​ണം ചെ​യ്യും