ഹോം ​ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്
Sunday, July 5, 2020 10:51 PM IST
കൊ​ല്ലം: ഹോം ​ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം നി​ല​വി​ലി​രി​ക്കെ മ​സ്ക​റ്റി​ൽ നി​ന്നും ക​ഴി​ഞ്ഞ ര​ണ്ടി​ന് നാ​ട്ടി​ലെ​ത്തി വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ മ​റ്റ് അ​ഞ്ച് പേ​രോ​ടൊ​പ്പം പാ​ണി​യി​ൽ ബി​എ​സ് ഭ​വ​നി​ൽ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ചാ​ത്ത​ന്നൂ​ർ, ചി​റ​ക്ക​ര, ഉ​ളി​യ​നാ​ട് പാ​ണി​യി​ൽ ആ​ർ​എ​സ് ഭ​വ​നി​ൽ ശ്രീ​ജി​ത് (32) നെ​തി​രേ​യാ​ണ് ന​ട​പ​ടി.
തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ മ​യ്യ​നാ​ട്ടു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ഹോം ​ക്വാ​റ​ന്‍റൈ​നി​ലും ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ലും ക​ഴി​യു​ന്ന​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നും സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.