ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, July 7, 2020 11:33 PM IST
കൊ​ല്ലം: കോ​വി​ഡ് ബാ​ധി​ച്ച് ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി ഗ​ൾ​ഫി​ൽ മ​രി​ച്ചു. ഊ​റാം​വി​ള കു​ന്നു​വി​ള വീ​ട്ടി​ൽ തോ​മ​സ് ജോ​ൺ (53) ആ​ണ് മ​രി​ച്ച​ത്. 20 വ​ർ​ഷ​മാ​യി ഗ​ൾ​ഫി​ലാ​യി​രു​ന്നു. മാ​താ​വ് മ​രി​ച്ച​പ്പോ​ൾ അ​ഞ്ചു​മാ​സം മു​ന്പ് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഭാ​ര്യ :സു​നു​മോ​ൾ. മ​ക്ക​ൾ: ജൂ​ലി കെ. ​തോ​മ​സ്, ജൂ​ബി കെ. ​തോ​മ​സ്.