ജില്ലയിൽ രോഗബാധിതരേക്കാൾ രോഗമുക്തർ മുന്നിൽ
Friday, July 31, 2020 10:48 PM IST
കൊ​ല്ലം: തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ദി​ന​വും രോ​ഗ​മു​ക്ത​ര്‍ രോ​ഗ​ബാ​ധി​ത​രെ​ക്കാ​ള്‍ മു​ന്നി​ലെ​ത്തി​യ​ത് ജി​ല്ല​യ്ക്ക് ആ​ശ്വാ​സ​മാ​യി. ഇ​ന്ന​ലെ 53 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 94 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1747 ആ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ എ​ട്ടു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​രാ​ണ്. സ​മ്പ​ര്‍​ക്കം​മൂ​ലം 44 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം തേ​വ​ല​ക്ക​ര മു​ട്ട​യ്ക്ക​ല്‍ മാ​മ്പു​ഴ വ​ട​ക്കെ​ത്ത​റ വീ​ട്ടി​ല്‍ രു​ഗ്മി​ണി(56) ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഇ​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

വി​ദേ​ശ​ത്ത് നി​ന്നും
എ​ത്തി​യ​വ​ര്‍

പ​ത്ത​നാ​പു​രം മ​ഞ്ച​ള്ളൂ​ര്‍ സ്വ​ദേ​ശി​നി(35), നി​ല​മേ​ല്‍ കൈ​തോ​ട് സ്വ​ദേ​ശി(37), പ​ര​വൂ​ര്‍ പൊ​ഴി​ക്ക​ര തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി(41), കു​മ്മി​ള്‍ ഓ​ണം​ക​ല്ല് സ്വ​ദേ​ശി(37), പ​ടി​ഞ്ഞാ​റെ ക​ല്ല​ട കാ​രാ​ളി ജം​ഗ്ഷ​ന്‍ സ്വ​ദേ​ശി(46), കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി(60), മ​ട​വൂ​ര്‍ സ്വ​ദേ​ശി(35), ക​ട​യ്ക്ക​ല്‍ ഇ​ളം​പ​ഴ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി(52).

സ​മ്പ​ര്‍​ക്കം

കു​മ്മി​ള്‍ ത​ച്ചോ​ണം സ്വ​ദേ​ശി(38), കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി (32), കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ സ്വ​ദേ​ശി​നി (1), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി(20), മ​യ്യ​നാ​ട് സ്വ​ദേ​ശി(19), ഇ​ള​മാ​ട് തോ​ട്ട​ത്ത​റ സ്വ​ദേ​ശി​നി(15), മ​ണ്‍​ട്രോ​തു​രു​ത്ത് പ​ട്ടം​തു​രു​ത്ത് സ്വ​ദേ​ശി(47), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി(49), ഇ​ള​മാ​ട് അ​ര്‍​ക്ക​ന്നൂ​ര്‍ സ്വ​ദേ​ശി​നി(24), ഇ​ള​മാ​ട് അ​ര്‍​ക്ക​ന്നൂ​ര്‍ സ്വ​ദേ​ശി(47), ശാ​സ്താം​കോ​ട്ട മു​തു​പി​ല​ക്കാ​ട് സ്വ​ദേ​ശി (22), പ​ര​വൂ​ര്‍ കോ​ങ്ങ​ല്‍ സ്വ​ദേ​ശി(33), കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി (9), ഡീ​സ​ന്‍റ് ജം​ഗ്ക്ഷ​ന്‍ സ്വ​ദേ​ശി​നി(70), പെ​രി​നാ​ട് പ​ന​മൂ​ട് സ്വ​ദേ​ശി(25), മ​ങ്ങാ​ട് അ​റു​ന്നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി(36), നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി​നി(42), കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി (5), കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ സ്വ​ദേ​ശി​നി (62), തൃ​ക്കോ​വി​ല്‍​വ​ട്ടം ത​ട്ടാ​ര്‍​ക്കോ​ണം സ്വ​ദേ​ശി​നി (78), കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി (16), കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി (32), ശാ​സ്താം​കോ​ട്ട മു​തു​പി​ല​ക്കാ​ട് സ്വ​ദേ​ശി (26), കു​ള​ത്തു​പ്പു​ഴ വ​ട്ട​ക്ക​രി​ക്ക​കം സ്വ​ദേ​ശി(18), കു​ള​ത്തു​പ്പു​ഴ വ​ട്ട​ക്ക​രി​ക്ക​കം സ്വ​ദേ​ശി​നി(10), കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ സ്വ​ദേ​ശി(16), കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ സ്വ​ദേ​ശി(12), പ​ര​വൂ​ര്‍ കോ​ങ്ങാ​ല്‍ സ്വ​ദേ​ശി​നി(28), വെ​ളി​ന​ല്ലൂ​ര്‍ വ​ട്ട​പാ​റ സ്വ​ദേ​ശി​നി(2), കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി(39), കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി(51), കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ സ്വ​ദേ​ശി​നി(34), ഓ​ച്ചി​റ വ​ല്ലി​യ​കു​ള​ങ്ങ​ര സ്വ​ദേ​ശി(66), ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി സ്വ​ദേ​ശി (24), ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി​നി(40), കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി (41), കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ സ്വ​ദേ​ശി​നി (46), കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വ​ദേ​ശി (64), കു​ള​ത്തു​പ്പു​ഴ ചൊ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി​നി (62), തൃ​ക്കോ​വി​ല്‍​വ​ട്ടം ത​ട്ടാ​ര്‍​ക്കോ​ണം സ്വ​ദേ​ശി​നി (54), മു​ള​വ​ന സ്വ​ദേ​ശി (38), പേ​ര​യം കു​മ്പ​ളം സ്വ​ദേ​ശി​നി (32), കു​ള​ത്തു​പ്പു​ഴ സാം​ന​ഗ​ര്‍ സ്വ​ദേ​ശി(16), കു​ള​ത്തു​പ്പു​ഴ വ​ട്ട​ക്ക​രി​ക്ക​കം സ്വ​ദേ​ശി​നി(35).
കൊ​ല്ലം സി​റ്റി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 293 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ​തി​നു​മാ​യി 86 പേ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി.
മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 46 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഒ​റ്റ ഇ​ര​ട്ട​യ​ക്ക നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ 14 വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 11 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 78 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 75 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 63 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 94 പേ​ർ​ക്കെ​തി​രെ​യും സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.
നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.