റോ​ഡ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Saturday, August 1, 2020 2:05 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : റോ​ഡ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പു​തി​യ​കാ​വ് ന​ന്ദ​ന​ത്തി​ൽ മ​നോ​ഹ​ര​ൻ (62) ആ​ണ് മ​രി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​ള്ളി​മു​ക്കി​ന് സ​മീ​പം എ​തി​ർ​ദി​ശ​യി​ൽ വ​ന്ന വാ​ഹ​നം ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ കു​സു​മം, മ​ക​ൻ നി​ഥി​ൻ.