പേടിപ്പിച്ച് സമ്പർക്ക വ്യാപനം; ആശ്വാസമായി രോഗമുക്തരും
Tuesday, August 11, 2020 10:59 PM IST
കൊ​ല്ലം: ഞാ​യ​റാ​ഴ്ച്ച രോ​ഗ​ബാ​ധി​ത​ര്‍ 100 ക​ട​ന്നെ​ങ്കി​ലും ഇ​ന്ന​ലെ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞ് വീ​ണ്ടും രോ​ഗ​മു​ക്ത​ര്‍ മു​ന്നി​ലെ​ത്തി. 30 പേ​രാ​ണ് രോ​ഗ​മു​ക്ത​ര്‍. 25 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​താ​ണ്. 21 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ജി​ല്ല​യി​ൽ ​ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2249 ആ​യി.
ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 7606 പേ​രാ​ണ്. പു​തു​താ​യി 404 പേ​രെ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലും 58 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.
സാ​മ്പി​ളു​ക​ൾ ഇ​തു​വ​രെ 34070 എ​ണ്ണ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 8100 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ 2125 പേ​രു​മു​ണ്ട്.
വാ​ള​കം മേ​ഴ്സി ആ​ശു​പ​ത്രി - 27, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 47, കൊ​ല്ലം ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യം -41, വി​ള​ക്കു​ടി - 68, ക​രു​നാ​ഗ​പ്പ​ള്ളി -36, ച​ന്ദ​ന​ത്തോ​പ്പ് - 84 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് കേ​ര​ളാ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം 250 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 277 പേ​രി​ൽ നി​ന്നും നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നു മാ​യി 53 പേ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി.
ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 31 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 64 കേ​സു​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 109 പേ​ർ​ക്കെ​തി​രെ​യും സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു
നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

പു​ന​ലൂ​ര്‍ വി​ള​ക്കു​വ​ട്ടം സ്വ​ദേ​ശി(24), പു​ന​ലൂ​ര്‍ നെ​ല്ലി​പ്പ​ള്ളി സ്വ​ദേ​ശി(14), കാ​വ​നാ​ട് സ്വ​ദേ​ശി​നി(42), പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി(28), പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ടി​ഞ്ഞാ​റു​വി​ള സ്വ​ദേ​ശി​നി​ക​ളാ​യ 33, 7, 5 വ​യ​സു​ള്ള​വ​ര്‍, പു​ന​ലൂ​ര്‍ പ്ലാ​ച്ചേ​രി സ്വ​ദേ​ശി​നി(44), തൃ​ക്കോ​വി​ല്‍​വ​ട്ടം മൈ​ലാ​പ്പൂ​ര്‍ സ്വ​ദേ​ശി​നി(51), പു​ന​ലൂ​ര്‍ വാ​ള​ക്കോ​ട് സ്വ​ദേ​ശി(24), ചി​ത​റ ക​ല​യ​പു​രം സ്വ​ദേ​ശി​നി(24), പു​ന​ലൂ​ര്‍ കോ​മ​ളം​കു​ന്ന് സ്വ​ദേ​ശി​നി(53), പു​ന​ലൂ​ര്‍ നെ​ല്ലി​പ്പ​ള്ളി സ്വ​ദേ​ശി​നി​ക​ളാ​യ 70, 54, 18 വ​യ​സു​ള്ള​വ​ര്‍, പ​ട്ടാ​ഴി വ​ട​ക്കേ​ക​ര പ​ടി​ഞ്ഞാ​റു​വി​ള സ്വ​ദേ​ശി(70), ചി​ത​റ ബൗ​ണ്ട​ര്‍​മു​ക്ക് സ്വ​ദേ​ശി​നി​ക​ളാ​യ 32, 67, 26 വ​യ​സു​ള്ള​വ​ര്‍, വി​ള​ക്കു​പാ​റ സ്വ​ദേ​ശി​നി(46), ക​ട​യ്ക്ക​ല്‍ അ​റ​കു​ലം സ്വ​ദേ​ശി(30).

വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​വ​ര്‍
നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ സ്വ​ദേ​ശി(29).

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍
തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര സ്വ​ദേ​ശി​നി(49), ചി​ത​റ ക​ല​യ​പു​രം സ്വ​ദേ​ശി(33), ഇ​ള​മാ​ട് തേ​വ​ന്നൂ​ര്‍ സ്വ​ദേ​ശി(32).