കോവി​ഡ് സെ​ന്‍റ​റി​ലെ രോ​ഗി​ക​ൾ​ക്ക് ചെ​സ്-​കാ​രം​ബോ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
Monday, September 14, 2020 10:15 PM IST
ചാ​ത്ത​ന്നൂ​ർ: ഉ​മ​യ​ന​ല്ലൂ​ർ നേ​താ​ജി ലൈ​ബ്ര​റി​യു​ടെ​യും ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റേ​യും കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റേ​യും വി​വി​ധ ലൈ​ബ്ര​റി​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം എ​സ്എ​ൻ കോ​ളേ​ജി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ലെ രോ​ഗി​ക​ൾ​ക്ക് ചെ​സ് ബോ​ർ​ഡ്‌, കാ​രം​ബോ​ർ​ഡ് എ​ന്നി​വി​നോ​ദോ​പാ​ധി​ക​ൾ സ​മ്മാ​നി​ച്ചു.

ചാ​ർ​ജ് ഓ​ഫീ​സ​ർ ഡോ. ​അ​നൂ​ബ്കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി. ഓ​എ​ൻ​വി ലൈ​ബ്ര​റി, മ​ങ്ങാ​ട് എ​സ്സി​ബി ലൈ​ബ്ര​റി, മു​ണ്ട​യ്ക്ക​ൽ ലൈ​ബ്ര​റി, ശാ​ര​ദാ വി​ലാ​സി​നി വാ​യ​ന​ശാ​ല എ​ന്നീ ലൈ​ബ്ര​റി​ക​ളാ​ണ് സ​ഹ​ക​രി​ച്ച​ത്.

150 മു​ത​ൽ 200 വ​രെ രോ​ഗി​ക​ൾ ഇ​വി​ടു​ണ്ട്. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ര​ളി കൃ​ഷ്ണ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സു​കേ​ശ​ൻ, നേ​താ​ജി ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ പി, ​ദ്രാ​വി​ഡ് കൂ​ടാ​തെ വി​വി​ധ ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.