വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ന് ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​ര​വ്
Monday, September 21, 2020 10:28 PM IST
ച​വ​റ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ക​ഥാ​പ്ര​സം​ഗ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ.​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ന് ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​രം.
ച​വ​റ സൗ​ത്ത് കേ​ളി ക​ലാ​കാ​യി​ക ക്ഷേ​ത്ര​ത്തി​ന്‍റേ​യും കേ​ളി ക ൃ​ഷ്ണ​ൻ​കു​ട്ടി​പ്പി​ള്ള ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വി ​സാം​ബ​ശി​വ​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി ​എ​ൻ നീ​ലാം​ബ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ ​ബി മു​ര​ളീ​കൃ​ഷ്ണ​ൻ, മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ടി ​മ​നോ​ഹ​ര​ൻ, കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ഡോ.​സു​ജി​ത്ത്, ആ​ർ സ​ന്തോ​ഷ്, ജി ​ഷ​ൺ​മു​ഖ​ൻ, മ​ധു​മോ​ഹ​ൻ, വി ​ര​വി​കു​മാ​ർ, പ്ര​സ​ന്ന​ൻ, രാ​ജു ജോ​ൺ, ശ്രീ​ല​ത, ആ​ർ രാ​ജേ​ഷ്, ആ​ന​ന്ദ​വ​ല്ലി​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കു വേ​ണ്ടി ഡോ.​വ​സ​ന്ത​കു​മാ​റി​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു. ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.