കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു: മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Monday, October 26, 2020 10:52 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ; കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക​മാ​യ പ​ങ്കാ​ണ് വ​ഹി​ച്ച​തെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സ​മു​ച്ച​യം നാ​ടി​നു സ​മ​ര്‍​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​ര്‍​ഷി​ക-​മൃ​ഗ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ടം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണെ​ന്നും, സു​ഭി​ക്ഷ കേ​ര​ളം, ത​രി​ശു​ര​ഹി​ത പ​ദ്ധ​തി എ​ന്നി​വ വി​ജ​യ​ത്തി​ലെ​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
ജി ​എ​സ് ജ​യ​ലാ​ല്‍ എം ​എ​ല്‍ എ ​ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​സു​ഭാ​ഷ്, സെ​ക്ര​ട്ട​റി ബി​ജു സി ​നാ​യ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ അ​ജ​യ​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ലൈ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍ ര​വീ​ന്ദ്ര​ന്‍, പി ​പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ കൊ​ച്ച​സ്സ​ന്‍, സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഷേ​ര്‍​ലി സ്റ്റീ​ഫ​ന്‍, ശ്രീ​ജ ഹ​രി​ഷ്, ഓ​മ​ന ബാ​ബു, സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ തോ​മ​സ് ജേ​ക്ക​ബ്, ആ​ര്‍ സാ​ജ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മൈ​ല​ക്കാ​ട് സു​നി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.