കൊ​ല​പാ​ത​ക​ശ്ര​മം: പ്ര​തി പി​ടി​യി​ൽ
Tuesday, October 27, 2020 10:24 PM IST
ശാ​സ്താം​കോ​ട്ട: ഓ​ഹ​രി സം​ബ​ന്ധി​ച്ച കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ജ്യേ​ഷ്ഠ​നാ​യ മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ മ​ഠ​ത്തി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ ദേ​വ​ദാ​സ​നെ കാ​ലി​ന്‍റെ കു​ഴി​ഞ​ര​മ്പ് അ​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യും വാ​ദി​യു​ടെ സ​ഹോ​ദ​ര​നു​മാ​യ ഗി​രീ​ഷി​നെ (38) ശാ​സ്താം​കോ​ട്ട എ​സ്ഐ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി. 25ന് ​രാ​വി​ലെ 9.30നാ​യി​രു​ന്നു സം​ഭ​വം.

കോ​ട പി​ടി​കൂ​ടി

കൊ​ട്ടാ​ര​ക്ക​ര: എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ക്സൈ​സ് സം​ഘം പാ​ങ്ങോ​ട് താ​ഴ​ത്തു നി​ന്നും 110 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി.
ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നു​മാ​ണ് ക​ന്നാ​സു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കോ​ട ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.